Jump to content

വിക്കിപീഡിയ കൈപ്പുസ്തകം

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.






വിക്കിപീഡിയ

ഒരു കൈപ്പുസ്തകം



മലയാളം വിക്കിപീഡിയ പ്രവർത്തകർ
ആഗസ്റ്റ് 2013








വിക്കിപീഡിയ, ഒരു കൈപ്പുസ്തകം
മലയാളം വിക്കിസമൂഹം - http://mlwiki.in/
സ്വതന്ത്രാനുമതി (CC-BY-SA 2.5 India) പ്രകാരം വിതരണം ചെയ്യുന്നതു്.
ഒന്നാം പതിപ്പ് : ഏപ്രിൽ 2012
രണ്ടാം പതിപ്പ് : ആഗസ്റ്റ് 2013
പ്രസാധനം, വിതരണം: മലയാളം വിക്കിപീഡിയ പ്രവർത്തകർ
പുസ്തക രൂപകല്പന: മലയാളം വിക്കിപീഡിയ പ്രവർത്തകർ (പൂർണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയറിൽ ചെയ്തതു്)
സൗജന്യമായി വിതരണം ചെയ്യുന്നതു്




Wikipedia, Oru Kaipusthakam (Wikipedia, A Handbook)
Malayalam Wiki Community - http://mlwiki.in/
Distributed under an Open (CC-BY-SA 2.5 India) License
First version : April 2012
Second Revision : August 2013
Publication, Distribution: Malayalam Wikipedia Contributers
Layout: Malayalam Wikipedia Contributers (Done with Libre Softwares)
Distributed free of cost

ഈ പുസ്തകത്തിന്റെ ഓപൺ ഡോക്യുമെന്റെ പതിപ്പ്




ഉള്ളടക്കം

ഉള്ളടക്കം
പ്രസിദ്ധീകരണാനുമതിയും ബാദ്ധ്യതാനിരാകരണവും
0. ആമുഖം
1. വിക്കിപിഡിയ – തുടക്കവും തുടർച്ചയും
2. മലയാളം വിക്കിപീഡിയ
3. മലയാളം എഴുതുവാൻ
4. എഴുത്തു പരിശീലനം
5. സഹോദര സംരംഭങ്ങൾ
6. ചില പതിവു് ചോദ്യങ്ങളും ഉത്തരങ്ങളും