വിക്കിപാഠശാല:പഞ്ചായത്ത്

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.വിക്കി പഞ്ചായത്തിലേക്കു സ്വാഗതം. വിക്കിപാഠശാലയുടെ പ്രവർത്തനങ്ങളെക്കുറിച്ചും അതിന്റെ നയങ്ങളെക്കുറിച്ചും സാങ്കേതിക കാര്യങ്ങളെക്കുറിച്ചും ചർച്ച ചെയ്യാനുള്ള സ്ഥലമാണ് വിക്കി പഞ്ചായത്ത്. കൂടുതൽ സൗകര്യാർത്ഥം വിക്കി പഞ്ചായത്തിനെ ആറു ഗ്രാമസഭകളായി തിരിച്ചിട്ടുണ്ട്. നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും ഏതു വിഭാഗത്തിൽപെടുന്നുവെന്നു പരിശോധിച്ച് താഴെക്കാണുന്ന പട്ടികയിൽ നിന്നും തിരഞ്ഞെടുക്കുക. വിക്കി ഗ്രാമസഭകളിലെ ചർച്ചകളിൽ ഒപ്പുവയ്ക്കാൻ മറക്കരുത്.


വാർത്തകൾ
ചർച്ച തുടങ്ങുക | പങ്കെടുക്കുക

വിക്കിപാഠശാലയുമായി ബന്ധപ്പെട്ട വിശേഷങ്ങൾ പങ്കുവയ്ക്കാനുള്ള സഭ

നയരൂപീകരണം
ചർച്ച തുടങ്ങുക | പങ്കെടുക്കുക

നിലവിലുള്ള നയങ്ങളും കീഴ്‌വഴക്കങ്ങളും ഈ മേഖലയിൽ വേണ്ട പരിഷ്കാരങ്ങളും ചർച്ച ചെയ്യുന്ന സഭ

സാങ്കേതികം
ചർച്ച തുടങ്ങുക | പങ്കെടുക്കുക

സാങ്കേതിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന സഭ

നിർദ്ദേശങ്ങൾ
ചർച്ച തുടങ്ങുക | പങ്കെടുക്കുക

പുതിയ പദ്ധതികളും ആശയങ്ങളും പങ്കുവയ്ക്കാനുള്ള സഭ.

സഹായം
ചർച്ച തുടങ്ങുക | പങ്കെടുക്കുക

വിക്കി എഡിറ്റിങ്ങിനും മറ്റുമുള്ള സഹായങ്ങൾ അഭ്യർത്ഥിക്കാനുള്ള സ്ഥലം

പലവക
ചർച്ച തുടങ്ങുക | പങ്കെടുക്കുക

ഇതര വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള സഭ

"https://ml.wikibooks.org/w/index.php?title=വിക്കിപാഠശാല:പഞ്ചായത്ത്&oldid=10451" എന്ന താളിൽനിന്നു ശേഖരിച്ചത്