വിക്കിപാഠശാല:വിവരണം

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
Jump to navigation Jump to search

വിക്കി പാഠശാല എന്താണ്?

വിക്കിപാഠശാല ഒരു സ്വതന്ത്ര ഉള്ളടക്ക പാഠ പുസ്തകങ്ങളുടെ ശേഖരമാണ്. പാഠപുസ്തകം എന്നാല്‍ എല്ലാ പാഠപുസ്തകങ്ങളും വിക്കി പാഠശാലയില്‍ ഉള്‍പ്പെടുത്തുവാനാവില്ല. ഉദാഹരണമായി, കുമാരനാശാന്റെ വീണപൂവ് മലയാളം പാഠപുസ്തകമാകാം എന്നാല്‍ മലയാളം വിക്കിപാഠശാലയില്‍ ചേര്‍ക്കുവാനാവില്ല.

വിക്കിപാഠശാല്‍ എന്തെല്ലാമല്ല?

വിക്കിപാഠശാല ഒരു നിഘണ്ടുവല്ല

വിക്കിപാഠശാല ഒരു നിഘണ്ടുവല്ല. നിഘണ്ടു പ്രവര്‍ത്തനത്തില്‍ തല്‍‌പരരായവര്‍ ഞങ്ങളുടെ സഹോദര സം‌രഭമായ വിക്കിനിഘണ്ടു കാണുക.

വിക്കിപാഠശാല ഒരു വിജ്ഞാനകോശമല്ല

വിക്കിപാഠശാല ഒരു വിജ്ഞാനകോശമല്ല. വിജ്ഞാനകോശ പ്രവര്‍ത്തനത്തില്‍ തല്‍‌പരരായവര്‍ ഞങ്ങളുടെ സഹോദര പ്രോജക്റ്റായ വിക്കിപീഡിയ കാണുക.

വിക്കിപാഠശാല ഒരു വാര്‍ത്താ കേന്ദ്രമല്ല

വിക്കിപാഠശാല ഒരു വാര്‍ത്താ കേന്ദ്രമല്ല. വാര്‍ത്തക്ല് അറിയുന്നതിനും പങ്കുവെക്കുന്നതിനും ഞങ്ങളുടെ സഹോദര പ്രോജക്റ്റായ വിക്കിവാര്‍ത്തള്‍ (ആംഗലേയം) കാണുക.

വിക്കിപാഠശാല പകര്‍പ്പവകാശമുള്ള പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുവാനുള്ള സ്ഥലമല്ല

മറ്റുവിവരങ്ങള്‍ക്ക്

"https://ml.wikibooks.org/w/index.php?title=വിക്കിപാഠശാല:വിവരണം&oldid=6503" എന്ന താളിൽനിന്ന് ശേഖരിച്ചത്