വിക്കിപാഠശാല:കളരി/പാചകപുസ്തകം

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
Jump to navigation Jump to search
വിക്കിപാഠശാലയിൽ ആർക്കും ലേഖനങ്ങളെഴുതാം. അടുത്ത ലേഖനം താങ്കളുടേതാവട്ടെ.
താങ്കൾ ചെയ്യേണ്ടത്‌ ഇത്രമാത്രം
അം അഃ
അക്ഷരമാലാസൂചിക (സമഗ്രം)
  1. പാചക കുറിപ്പ് തുടങ്ങുന്നതിനു മുൻപ് താങ്കൾ എഴുതാനുദ്ദേശിക്കുന്ന പാചക കുറിപ്പ് വിക്കിപാഠശാലയിൽ‍ നിലവിലുണ്ടോ എന്നു പരിശോധിക്കുക. ഇതിനായി മുകളിൽ കാണുന്ന അക്ഷരമാല ക്രമാവലി ഉപയോഗപ്പെടുത്താം. അക്ഷരങ്ങൾ തിരഞ്ഞെടുത്ത് അമർത്തിയാൽ അത് ആദ്യാക്ഷരമായിട്ടുള്ള എല്ലാ ലേഖനങ്ങളുടെയും പട്ടിക ലഭിക്കും. താങ്കൾ തുടങ്ങാനുദ്ദേശിക്കുന്ന ലേഖനം അവിടെയുണ്ടോ എന്നു പരിശോധിക്കുക. ഇല്ലെങ്കിൽ ധൈര്യമായി പുതിയ ലേഖനം തുടങ്ങാം. അതിനായി താഴെ പറയും പ്രകാരം ചെയ്യാം
  2. ലേഖനത്തിന്റെ പാചകപുസ്തകം:{തലക്കെട്ട്‌} എന്ന രൂപത്തിൽ താഴെകാണുന്ന പെട്ടിയിൽ എഴുതി ചേർക്കുക.
  3. 'പാചക കുറിപ്പ് തുടങ്ങുക' എന്ന ബട്ടണിൽ അമർത്തുക.

താങ്കളുടെ പാചക കുറിപ്പിനുള്ള പുതിയ സ്ഥലം പിറക്കുകയായി. ഇനി തുടങ്ങുക, താങ്കൾ മികച്ചൊരു ലേഖനത്തിന്റെ സ്രഷ്ടാവകട്ടെ. ആശംസകൾ


  • താങ്കൾ എഴുതുന്ന ലേഖനം തിരുത്തപ്പെടുന്നതിലോ ഒഴിവാക്കപ്പെടുന്നതിലോ എതിർപ്പുണ്ടെങ്കിൽ ദയവായി ലേഖനമെഴുതാതിരിക്കുക.
  • ഈ ലേഖനം താങ്കൾ തന്നെ എഴുതിയതാണെന്നും അതല്ലെങ്കിൽ പകർപ്പവകാശ നിയമങ്ങളുടെ പരിധിയിലില്ലാത്ത ഉറവിടങ്ങളിൽനിന്നും പകർത്തിയതാണെന്നും ഉറപ്പാക്കുക.