വിക്കിപാഠശാല:കാര്യനിർവാഹകർ
വിക്കിപാഠശാലയുടെ ചട്ടങ്ങളും, ലേഖന രീതിയും മുറുകെ പിടിക്കുന്നവരും, നയങ്ങൾ പൂർണ്ണമായി പാലിക്കുന്നവരുമാക കാര്യനിർവാഹകർ. അവർക്ക് താളുകൾ നീക്കം ചെയ്യാനും, മറ്റുപയോക്താക്കളെ വിക്കിപാഠശാലയിൽ വിലക്കാനും അത്തരം കാര്യങ്ങൾ തിരിച്ചു ചെയ്യാനും അധികാരമുണ്ടായിരിക്കും. കാര്യനിർവാഹകർ ചെയ്യുന്ന കാര്യങ്ങൾ വളരെ മോശപ്പെട്ടതെങ്കിൽ മാത്രമേ അവരെ നീക്കം ചെയ്യാറുള്ളു.
കാര്യനിർവാഹക പദവിക്കായുള്ള അപേക്ഷകൾ Requests for Sysop status
[തിരുത്തുക]കാര്യനിർവാഹക പദവിക്കായുള്ള അപേക്ഷകൾ താഴെ ഇടാം.
Atjesse (talk • contribs • count • total • logs • page moves • block log • email • makebot)
ഞാൻ ഒരു താത്കാലിക അഡ്മിൻ പദവിക്ക് റിക്വെസ്റ്റിയിട്ടുണ്ട്.....കമ്യൂണിറ്റി സപ്പോർട്ട് ആവശ്യമെന്ന് തോന്നുന്നു. ഈ സൈറ്റ് നോട്ടീസേലും മാറ്റാൻ ആരേലും വേണോലോ... റിക്വെസ്റ്റ് ഇവിടെ കാണാം--Atjesse(talk) 12:20, 25 നവംബർ 2008 (UTC)
- അനുകൂലിക്കുന്നു ശരിയാണ്. വിക്കിയുടെ പരിപാലനമെങ്കിലും നടത്താൻ ഒരാൾ വേണം. --Sidharthan(talk) 12:37, 25 നവംബർ 2008 (UTC)
- അനുകൂലിക്കുന്നു ഇവിടെ അടിസ്ഥാനപരമായി പലതു ഇല്ല എന്ന് തോന്നുന്നു. ഇപ്പോഴുള്ള കാര്യനിർഹാകർ ആരെങ്കിലുമുണ്ടോ, ഇല്ലെങ്കിൽ ഇവിടം ഒന്ന് നന്നാക്കാൻ ആരെങ്കിലും വേണം.. --Rameshng(talk) 12:52, 25 നവംബർ 2008 (UTC)
- അനുകൂലിക്കുന്നു ഇതിപ്പോൾ 7 ദീസം വോട്ടിട്ട് നീട്ടേണ്ട ആവശ്യമുണ്ടോ? ഇപ്പോൾ താത്കാലികത്തിനാണല്ലോ റിക്വസ്റ്റിട്ടത്. മറ്റ് അഡ്മിൻസൊന്നും ഇല്ലാത്തതിനാൽ ഇപ്പോൾ തിരഞ്ഞെടുപ്പിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. താത്കാലിക പദവി കാലം കഴിഞ്ഞിട്ട് വോട്ടെടുപ്പൊക്കെ നടത്തി സ്ഥിരപ്പെടുത്താം :) അങ്ങനെയല്ലേ?--Abhishek Jacob(talk) 13:06, 25 നവംബർ 2008 (UTC)
ബേർഡി പെട്ടെന്നുതന്നെ എല്ലാം ശരിയാക്കി :)--Abhishek Jacob(talk) 15:42, 25 നവംബർ 2008 (UTC)
- അനുകൂലിക്കുന്നു--Rajeshodayanchal(സംവാദം) 03:46, 5 ഒക്ടോബർ 2009 (UTC)
അനുകൂലിക്കുന്നു--Prasanths(സംവാദം) 07:27, 6 ഒക്ടോബർ 2009 (UTC)
- സ്ഥാനാർത്ഥി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ചെയ്ത വോട്ടുകൾ വെട്ടുന്നു. --ജുനൈദ്(സംവാദം) 04:12, 23 ഒക്ടോബർ 2010 (UTC)
Junaidpv (talk • contribs • count • total • logs • page moves • block log • email • userrightchange)
വിക്കിപാഠശാലയിൽ വന്നിട്ട് കുറച്ചായി ഇവിടെ ആകെ അലങ്കോലമായി കിടക്കുന്നു. എല്ലാം ഒന്നു നേരെയാക്കിയെടുക്കണം, സജീവമായി ഇടപ്പെട്ട് ഈ സംരഭത്തിൽ കുറേയധികം പ്രവർത്തിക്കുവാനാഗ്രഹിക്കുന്നു. അതിനൊക്കെയായി സീസോപ്പ് സ്ഥാനത്തേക്ക് ഞാൻ സ്വയം നാമനിർദ്ദേശം ചെയ്യുന്നു. കുറെ നാളായി വന്നെങ്കിലും ഒരാളൊഴികെ ആരും ഇവിടെ വരുന്നതായി കാണുന്നില്ല --ജുനൈദ്(സംവാദം) 07:57, 3 ഒക്ടോബർ 2009 (UTC)
- അനുകൂലിക്കുന്നു സ്വാഗതം ഭായ്--Jyothis(സംവാദം) 03:31, 4 ഒക്ടോബർ 2009 (UTC)
- അനുകൂലിക്കുന്നു ഇതു പോലെ താത്പര്യമുള്ളവർ എല്ലാ പദ്ധതികളിലും വന്നിരുന്നെങ്കിൽ നന്നായേനെ --Sadik Khalid(സംവാദം) 15:38, 4 ഒക്ടോബർ 2009 (UTC)
- അനുകൂലിക്കുന്നു തീർച്ചയായും. --Sidharthan(സംവാദം) 02:33, 5 ഒക്ടോബർ 2009 (UTC)
- അനുകൂലിക്കുന്നു --Rajeshodayanchal(സംവാദം) 03:44, 5 ഒക്ടോബർ 2009 (UTC)
- അനുകൂലിക്കുന്നു വേഗനേ സ്ഥിരമാക്കു!! ഈ മാസം പകുതിവരെ എനിക്ക് നോക്കുവാനാകില്ല!! --Atjesse 10:48, 5 ഒക്ടോബർ 2009 (UTC)
- അനുകൂലിക്കുന്നു--ViswaPrabha (വിശ്വപ്രഭ)(സംവാദം) 06:01, 6 ഒക്ടോബർ 2009 (UTC)
- അനുകൂലിക്കുന്നു--Prasanths(സംവാദം) 07:30, 6 ഒക്ടോബർ 2009 (UTC)
- അനുകൂലിക്കുന്നു--Rameshng(സംവാദം) 13:12, 6 ഒക്ടോബർ 2009 (UTC)
- അനുകൂലിക്കുന്നു --Vssun(സംവാദം) 15:21, 6 ഒക്ടോബർ 2009 (UTC)
- അനുകൂലിക്കുന്നു--സുഗീഷ്(സംവാദം) 19:37, 6 ഒക്ടോബർ 2009 (UTC)
- ജുനൈദ് ഇന്നു മുതൽ വിക്കിപാഠശാലയിൽ കാര്യനിർവാഹകനാണ് --Jyothis(സംവാദം) 00:56, 10 ഒക്ടോബർ 2009 (UTC)
ബ്യൂറോക്രാറ്റ് പദവിക്കായുള്ള അപേക്ഷകൾ - Requests for Bureaucrat status
[തിരുത്തുക]Jyothis (talk • contribs • count • total • logs • page moves • block log • email • makebot)
വിക്കി പാഠശാലയിലെ കാര്യനിർവാഹകരുടെ എണ്ണക്കുറവും, ബ്യൂറോക്രാറ്റിന്റെ അഭാവവും, ചെയ്യാനുള്ള പണിയുടെ അളവും കണക്കിലെടുത്ത് നിലവിൽ മലയാളം വിക്കിപീഡിയയിലെ സിസോപ്പായി പ്രവർത്തിക്കുന്ന ഞാൻ വിക്കി പാഠശാലയുടെ ബ്യൂറോക്രാറ്റ് പദവിയിലേക്ക് സ്വയം നാമനിർദ്ദേശം ചെയ്യുന്നു. --Jyothis(സംവാദം) 05:33, 17 ഡിസംബർ 2008 (UTC)
- അനുകൂലിക്കുന്നു തീർച്ചയായും വേണ്ടതുതന്നെ. --Sidharthan(സംവാദം) 05:47, 17 ഡിസംബർ 2008 (UTC)
- അനുകൂലിക്കുന്നു - --അനൂപൻ(സംവാദം) 06:06, 17 ഡിസംബർ 2008 (UTC)
- അനുകൂലിക്കുന്നു എത്രയും പെട്ടെന്ന് വേണം. അല്ലെങ്കിൽ ഇത് കർഷകർ മുതൽ തീവ്രദികൾ വരെ അറിഞ്ഞിരിക്കേണ്ട കാറ്റലോഗുകൾ കൊണ്ട് നിറയും. --Sadik Khalid(സംവാദം) 06:23, 17 ഡിസംബർ 2008 (UTC)
- അനുകൂലിക്കുന്നു വെയ്റ്റിങ്ങ് ഫോർ യുവർ കമാൻഡ്സ് സർ!..... ;) --Atjesse(സംവാദം) 11:08, 17 ഡിസംബർ 2008 (UTC)
- അനുകൂലിക്കുന്നു അയ്യോ ഞാൻ വോട്ടും മുമ്പ് തീർന്നല്ലോ :( ഏതായാലും പുത്തൻ ബീസിക്ക് അഭിവാദ്യങ്ങൾ :)--Abhishek Jacob(സംവാദം) 15:26, 17 ഡിസംബർ 2008 (UTC)
- അനുകൂലിക്കുന്നു --Jacob.jose(സംവാദം) 02:05, 18 ഡിസംബർ 2008 (UTC)
- അനുകൂലിക്കുന്നു--Rameshng(സംവാദം) 13:50, 18 ഡിസംബർ 2008 (UTC)
അനുകൂലിക്കുന്നു----Rajeshodayanchal(സംവാദം) 03:43, 5 ഒക്ടോബർ 2009 (UTC)
- സ്ഥാനാർത്ഥി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ചെയ്ത വോട്ട് വെട്ടുന്നു --ജുനൈദ്(സംവാദം) 04:12, 23 ഒക്ടോബർ 2010 (UTC)
Vote Closed. Waiting for Stewards decision. --Jyothis(സംവാദം) 19:24, 28 ഡിസംബർ 2008 (UTC)
Junaidpv (talk • contribs • count • total • logs • page moves • block log • email • userrightchange)
കൂടുതൽ പ്രവർത്തനങ്ങൾ നടത്താൻ ബ്യൂറോക്രാറ്റ് പദവി അത്യാവശ്യമല്ലെങ്കിലും, ബ്യൂറോക്രാറ്റ് പദവി ലഭിക്കുന്നത് കൊണ്ട് വിക്കിയെ സ്വയം പര്യപ്തമായി സൂക്ഷിക്കുന്നതിൽ സഹായിക്കാനാവും എന്ന് കരുതുന്നു. സ്വയം ബ്യൂറോക്രാറ്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യുന്നു. നന്ദി --ജുനൈദ്(സംവാദം) 04:08, 23 ഒക്ടോബർ 2010 (UTC)
- അനുകൂലിക്കുന്നു --Kiran Gopi(സംവാദം) 06:40, 23 ഒക്ടോബർ 2010 (UTC)
- അനുകൂലിക്കുന്നു + --Vssun(സംവാദം) 15:33, 2 നവംബർ 2010 (UTC)
- അനുകൂലിക്കുന്നു--Praveenp(സംവാദം) 15:42, 2 നവംബർ 2010 (UTC)
- അനുകൂലിക്കുന്നു--Thachan.makan(സംവാദം) 15:53, 2 നവംബർ 2010 (UTC)
- അനുകൂലിക്കുന്നു --Sadik Khalid(സംവാദം) 16:04, 2 നവംബർ 2010 (UTC)
- അനുകൂലിക്കുന്നു --Rameshng(സംവാദം) 16:35, 2 നവംബർ 2010 (UTC)
- അനുകൂലിക്കുന്നു --Jacob.jose(സംവാദം) 18:11, 2 നവംബർ 2010 (UTC)
- അനുകൂലിക്കുന്നു --Shijualex(സംവാദം) 01:43, 3 നവംബർ 2010 (UTC)
- അനുകൂലിക്കുന്നു --Sidharthan(സംവാദം) 13:47, 3 നവംബർ 2010 (UTC)
അനുകൂലിക്കുന്നു --117.193.167.61 16:11, 3 നവംബർ 2010 (UTC)ലോഗിൻ ചെയ്തു അഭിപ്രായം അറിയിക്കൂ --Kiran Gopi(സംവാദം) 10:26, 5 നവംബർ 2010 (UTC)
ജുനൈദ് ഇന്നുമുതൽ വിക്കി പാഠശാലയിൽ ബ്യൂറോക്രാറ്റാണ്. --Jyothis(സംവാദം) 05:05, 6 നവംബർ 2010 (UTC)
Atjesse (talk • contribs • count • total • logs • page moves • block log • email • userrightchange)
നിശ്ശബ്ദനായ പടക്കുതിരയായി ഇവിടെ ഓടുന്ന Atjesse-യെ ബ്യൂറോക്രാറ്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യുന്നു. ഇവിടെ ജുനൈദിനൊപ്പം നിന്ന് പടവെട്ടാനും നോക്കിനടത്താനുമുള്ള കഴിവു Atjesseക്ക് തീർച്ചയായുമുണ്ട് --Jyothis(സംവാദം) 15:01, 29 ഡിസംബർ 2010 (UTC)
നിർദ്ദേശിച്ചതിനു നന്ദി ജ്യോതിസ് ഭായ്! അധികം ഉപയോഗമുണ്ടാവുമെന്ന് തോന്നുന്നില്ല. എങ്കിലും സമ്മതം:) (ലോഗിന്നാൻ മറന്നുപോയി)--Atjesse(സംവാദം) 10:11, 30 ഡിസംബർ 2010 (UTC)
- അനുകൂലിക്കുന്നു --Vssun(സംവാദം) 04:43, 30 ഡിസംബർ 2010 (UTC)
- അനുകൂലിക്കുന്നു --ജുനൈദ്(സംവാദം) 04:44, 30 ഡിസംബർ 2010 (UTC)
- അനുകൂലിക്കുന്നു --Kiran Gopi(സംവാദം) 15:09, 30 ഡിസംബർ 2010 (UTC)
- അനുകൂലിക്കുന്നു --അഖിൽ ഉണ്ണിത്താൻ 14:38, 1 ജനുവരി 2011 (UTC)
- ജെസ്സെ ഇന്ന് മുതൽ വിക്കിപാഠശാലയിലെ ബ്യൂറോക്രാറ്റാണ്. അഭിനന്ദനങ്ങൾ --ജുനൈദ്(സംവാദം) 04:57, 8 ജനുവരി 2011 (UTC)