Jump to content

ഉപയോക്താവിന്റെ സംവാദം:Jyothis

Page contents not supported in other languages.
വിഷയം ചേർക്കുക
വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

{{subst:സ്വാഗതം}}കെടക്കട്ടെ...... പാവം ഭായി വന്നിട്ട് ആരും സ്വാഗതിച്ചില്ലെന്ന് വെച്ചാ....... ;) --Atjesse(talk) 10:30, 22 ഓഗസ്റ്റ്‌ 2008 (UTC)

Adminship

[തിരുത്തുക]

Hello. I realised after I made you a bureaucrat yesterday that the vote had not gone on for long enough. For breaucratship, we require more than 4 votes, and the voting should last at least a week. Angela(സംവാദം) 23:45, 17 ഡിസംബർ 2008 (UTC)Reply

Thank you for your patience. You are now an admin and bureaucrat here. You are welcome to join #wikimedia-admin, the cross-wiki coordination channel for Wikimedia administrators. Please ask in #wikimedia for an invite. Please remember that the interface can be translated at betawiki: and free images can be uploaded at commons:. Good luck with your new role. Angela(സംവാദം) 02:32, 29 ഡിസംബർ 2008 (UTC)Reply

മറുപേര് ഫാർമർ

[തിരുത്തുക]

Keralafarmer ഉം S.Chandrasekharan_Nair ഉം ഒന്നല്ലേ?--Atjesse(സംവാദം) 10:17, 24 ഡിസംബർ 2008 (UTC)Reply


ഇതെന്താ??

[തിരുത്തുക]

ഇതെന്താ കുറയാത്തത്? {{NUMBEROFARTICLES}} = 106 --Atjesse(സംവാദം) 12:12, 30 ഡിസംബർ 2008 (UTC)Reply

അല്ല...അപ്പൊ 92 ബഡാ ആർട്ടിക്കിൾസ് എന്ന് പറേണ സാതനങ്ങൾ എവിടാ ഇരിക്കുന്നേ?--Atjesse(സംവാദം) 07:08, 31 ഡിസംബർ 2008 (UTC)Reply

ലേഖനം

[തിരുത്തുക]

വിക്കിപാഠശാലയിൽ സോഫ്റ്റ്വെയർ ടിപ്പുകൾ എഴുതാമോ? --Lijorijo(സംവാദം) 15:58, 3 ഫെബ്രുവരി 2009 (UTC)Reply

വിക്കിഗ്രന്ഥശാലയിലേക്കുള്ള വഴി കാണിച്ചതിന്‌ നന്ദി.--Azeez(സംവാദം) 18:11, 17 മാർച്ച് 2009 (UTC)Reply

നന്ദി

[തിരുത്തുക]

താങ്കളുടെ പിന്തുണയ്ക്കും വോട്ടിനും നന്ദി :-) --ജുനൈദ്(സംവാദം) 04:34, 10 ഒക്ടോബർ 2009 (UTC)Reply

[തിരുത്തുക]

Can you import Navbox and navbar templates? And can you give me import permissions??--Atjesse(സംവാദം) 07:58, 26 മാർച്ച് 2010 (UTC)Reply

പുതിയ ചില്ല്

[തിരുത്തുക]
	(പുതിയ ഉപയോക്താക്കൾ പട്ടിക) ഇപ്പഴും പഴയ ചില്ലിലാൺ...--Atjesse(സംവാദം) 17:15, 15 ഏപ്രിൽ 2010 (UTC)Reply

Hello. Could you please help me with this request? Thanks in advance. Azeez 04:31, 3 ഓഗസ്റ്റ് 2010 (UTC)

Aiyyo!

[തിരുത്തുക]

Bhai!! Ditching books??--Atjesse(സംവാദം) 13:34, 21 മാർച്ച് 2012 (UTC)Reply

Aiyyo #2

[തിരുത്തുക]

ഉപയോക്താവിന്റെ_സംവാദം:Jusjih Can you help me out with this? I'm ready to give up these tags, but it'll only cause books to go orphan. Is there anyone else ready to be admin/bureaucrat here? If so, I'll make them admin n remove myself! --Atjesse(സംവാദം) 12:25, 28 മാർച്ച് 2012 (UTC)Reply

To clarify, I have no problem for Atjesse to remain an administrator as long as s/he is aware of this wiki. I was once a bureaucrat on Chinese Wikisource, but when the only other bureaucrat was removed for long inactivity, I voluntarily resigned so Chinese Wikisource has no more bureaucrat, without ever going orphan. Therefore, I would not understand why having no bureaucrat would make this wiki go orphan. Thanks.--Jusjih(സംവാദം) 13:53, 28 മാർച്ച് 2012 (UTC)Reply

ജാവ പ്രോഗ്രാമിങ്ങ്

[തിരുത്തുക]

float ഇതുഷാറായിട്ടോ. നല്ല സാങ്കേതിക ട്യൂട്ടോറിയലുകൾ വന്നാലേ ഇവിടെ പച്ച പിടിയ്ക്കൂ. --മനോജ്‌ .കെ (സംവാദം) 07:20, 7 ജൂലൈ 2013 (UTC)Reply

ചിത്രങ്ങൾ കോമൺസിലേക്ക് മാറ്റിക്കൂടെ? ഇവിടെ വർഗ്ഗീകരിക്കാൻ നിൽക്കുന്നത് അത്ര ബുദ്ധിയല്ല എന്ന് തോന്നുന്നു.--മനോജ്‌ .കെ (സംവാദം) 18:39, 8 ജൂലൈ 2013 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Jyothis

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot(സംവാദം) 15:24, 26 നവംബർ 2013 (UTC)Reply