ഉപയോക്താവ്:Rajeshodayanchal

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
Jump to navigation Jump to search
1978 ഫെബ്രുവരി 14 -നു ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ്‌ 1.31-നു കാസര്‍ഗോഡു ജില്ലയിലെ കാഞ്ഞങ്ങാടായിരുന്നു ജനനം. ഇപ്പോള്‍‌ കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ ഒടയഞ്ചാലില്‍ താമസിക്കുന്നു. ബാംഗ്ലൂരില്‍ കരിയര്‍നെറ്റ്‌ ടെക്‌നോളജീസ് എന്നൊരു പ്രൈവറ്റ് സ്ഥാപനത്തില്‍‌ സീനിയര്‍‌ കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ ആയി ജോലി ചെയ്‌തു വരുന്നു.


Wiki.png

ml:ഉപയോക്താവ്:Rajeshodayanchal

"https://ml.wikibooks.org/w/index.php?title=ഉപയോക്താവ്:Rajeshodayanchal&oldid=6476" എന്ന താളിൽനിന്ന് ശേഖരിച്ചത്