ഉപയോക്താവിന്റെ സംവാദം:Kiran Gopi

Page contents not supported in other languages.
വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

ഇറക്കുമതി[തിരുത്തുക]

You have new messages
You have new messages
നമസ്കാരം, Kiran Gopi. താങ്കൾക്ക് വിക്കിപാഠശാല:പഞ്ചായത്ത്_(സാങ്കേതികം)#ഇറക്കുമതി എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ചൂടൻ പൂച്ച[തിരുത്തുക]

ചൂടൻപൂച്ച ഉപയോഗിച്ച് വർഗ്ഗീകരിക്കുമ്പോൾ വർഗ്ഗം എന്നതിന് പകരം ഇംഗ്ലീഷിൽ കാറ്റഗറി എന്നാണ് വരുന്നത്. ഗാഡ്ഗെറ്റ് കോമൺസിൽ നിന്നുള്ളതാണ് പ്രവർത്തിക്കുന്നത്. എവിടെയാണ് ഇത് മാറ്റേണ്ടതെന്ന് വല്ല പിടിയുമുണ്ടോ ? ട്രാൻസിലേറ്റ് വിക്കിയിൽ കുറച്ച് അന്വേഷിച്ച് നോക്കി. ഒന്നും കണ്ടില്ല --മനോജ്‌ .കെ (സംവാദം) 08:03, 27 ജൂൺ 2013 (UTC)[മറുപടി]

ചെയ്തു--Kiran Gopi(സംവാദം) 08:53, 27 ജൂൺ 2013 (UTC)[മറുപടി]
float--മനോജ്‌ .കെ (സംവാദം) 09:01, 27 ജൂൺ 2013 (UTC)[മറുപടി]

citation ഫലകങ്ങൾ[തിരുത്തുക]

ഡെബിയൻ/പതിപ്പുകൾ താളിലേക്ക് അവലംബഫലകങ്ങൾ കൊണ്ടുവന്നപ്പോൾ ആകെ കുളമായി. ഭാഗികമായി ലുവസ്ക്രിപ്റ്റും മറ്റും കിടക്കുന്നത് കൊണ്ടാണെന്ന് തോന്നുന്നു. സമയം കിട്ടുമ്പോൾ ഒന്ന് പരിശോധിക്കാമോ ? ഞാൻ ഇറക്കിയതിൽ ആവശ്യമില്ലാത്ത ഫലകങ്ങളുണ്ടെങ്കിൽ അതും നീക്കിക്കോളൂ. ഞാൻ ഒരു റൗണ്ട് പരിശോധിച്ചിട്ടുണ്ട് --മനോജ്‌ .കെ (സംവാദം) 16:31, 4 ഓഗസ്റ്റ് 2013 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Kiran Gopi

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot(സംവാദം) 15:25, 26 നവംബർ 2013 (UTC)[മറുപടി]

An important message about renaming users[തിരുത്തുക]

Dear Kiran Gopi, My aplogies for writing in English. Please translate or have this translated for you if it will help. I am cross-posting this message to many places to make sure everyone who is a Wikimedia Foundation project bureaucrat receives a copy. If you are a bureaucrat on more than one wiki, you will receive this message on each wiki where you are a bureaucrat.

As you may have seen, work to perform the Wikimedia cluster-wide single-user login finalisation (SUL finalisation) is taking place. This may potentially effect your work as a local bureaucrat, so please read this message carefully.

Why is this happening? As currently stated at the global rename policy, a global account is a name linked to a single user across all Wikimedia wikis, with local accounts unified into a global collection. Previously, the only way to rename a unified user was to individually rename every local account. This was an extremely difficult and time-consuming task, both for stewards and for the users who had to initiate discussions with local bureaucrats (who perform local renames to date) on every wiki with available bureaucrats. The process took a very long time, since it's difficult to coordinate crosswiki renames among the projects and bureaucrats involved in individual projects.

The SUL finalisation will be taking place in stages, and one of the first stages will be to turn off Special:RenameUser locally. This needs to be done as soon as possible, on advice and input from Stewards and engineers for the project, so that no more accounts that are unified globally are broken by a local rename to usurp the global account name. Once this is done, the process of global name unification can begin. The date that has been chosen to turn off local renaming and shift over to entirely global renaming is 15 September 2014, or three weeks time from now. In place of local renames is a new tool, hosted on Meta, that allows for global renames on all wikis where the name is not registered will be deployed.

Your help is greatly needed during this process and going forward in the future if, as a bureaucrat, renaming users is something that you do or have an interest in participating in. The Wikimedia Stewards have set up, and are in charge of, a new community usergroup on Meta in order to share knowledge and work together on renaming accounts globally, called Global renamers. Stewards are in the process of creating documentation to help global renamers to get used to and learn more about global accounts and tools and Meta in general as well as the application format. As transparency is a valuable thing in our movement, the Stewards would like to have at least a brief public application period. If you are an experienced renamer as a local bureaucrat, the process of becoming a part of this group could take as little as 24 hours to complete. You, as a bureaucrat, should be able to apply for the global renamer right on Meta by the requests for global permissions page on 1 September, a week from now.

In the meantime please update your local page where users request renames to reflect this move to global renaming, and if there is a rename request and the user has edited more than one wiki with the name, please send them to the request page for a global rename.

Stewards greatly appreciate the trust local communities have in you and want to make this transition as easy as possible so that the two groups can start working together to ensure everyone has a unique login identity across Wikimedia projects. Completing this project will allow for long-desired universal tools like a global watchlist, global notifications and many, many more features to make work easier.

If you have any questions, comments or concerns about the SUL finalisation, read over the Help:Unified login page on Meta and leave a note on the talk page there, or on the talk page for global renamers. You can also contact me on my talk page on meta if you would like. I'm working as a bridge between Wikimedia Foundation Engineering and Product Development, Wikimedia Stewards, and you to assure that SUL finalisation goes as smoothly as possible; this is a community-driven process and I encourage you to work with the Stewards for our communities.

Thank you for your time. -- Keegan (WMF) talk 18:24, 25 ഓഗസ്റ്റ് 2014 (UTC)[മറുപടി]

--This message was sent using MassMessage. Was there an error? Report it!

Your advanced permissions on ml.wikibooks[തിരുത്തുക]

Hello. A policy regarding the removal of "advanced rights" (administrator, bureaucrat, etc.) was adopted by community consensus in 2013. According to this policy, the stewards are reviewing activity on wikis with no inactivity policy.

മേൽപ്പറഞ്ഞ വിക്കിയിൽ നിർജീവ കാര്യനിർവാഹകരെ സംബന്ധിച്ച് പ്രത്യേകിച്ച് നയങ്ങളൊന്നുമില്ലാത്തതിനാൽ ആഗോള വിക്കിയിലെ നയം ഇവിടെ പിന്തുടരേണ്ടതാകുന്നു. ഈ വിക്കിയിൽ താങ്കൾ കഴിഞ്ഞ രണ്ടു വർഷമായി തിരുത്തലുകളോ അഡ്‌മിൻ പ്രവർത്തനങ്ങളോ നടത്തിയിട്ടില്ല. ആയതിനാൽ ആഗോള നയമനുസരിച്ച് താങ്കൾ സജീവമല്ല എന്ന് കണക്കാക്കുന്നു.

താങ്കളുടെ അഡ്മിൻ അവകാശങ്ങൾ തുടർന്ന് കൈവശം വയ്ക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി സ്റ്റീവാർഡുകൾ ഇങ്ങനെയൊരു അറിയിപ്പ് നൽകിയ കാര്യം പ്രസ്തുത വിക്കിസമൂഹത്തെ അറിയിക്കേണ്ടതാണ്. തുടർന്ന് വിക്കിസമൂഹം ഇക്കാര്യം ചർച്ച ചെയ്യുകയും താങ്കൾ തുടർന്നും അഡ്മിൻ അവകാശങ്ങൾ കൈവശം വയ്ക്കാൻ സമൂഹം ആഗ്രഹിക്കുന്നെകിൽ അക്കാര്യം ദയവായി സ്റ്റീവാർഡുകളെ പ്രസ്തുത ചർച്ചയുടെ ലിങ്കോടുകൂടെ ഇവിടെ അറിയിക്കുക.

എന്നാൽ താങ്കൾ രാജിവയ്ക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ഇവിടെ മറുപടി നൽകുകയോ മെറ്റായിൽ അഡ്മിൻ അവകാശങ്ങൾ നീക്കാൻ ആവശ്യപ്പെടുകയോ ചെയ്യാം.

ഈ നോട്ടീസിന് ഒരു മാസത്തിനുശേഷവും മറുപടിയൊന്നും ലഭിച്ചില്ലെങ്കിൽ താങ്കളുടെ എല്ലാ കാര്യനിർവാഹക അവകാശങ്ങളും സ്റ്റീവാർഡുകൾ നീക്കം ചെയ്യുന്നതാണ്. വ്യക്തതയില്ലാത കേസുകളിൽ സ്റ്റീവാർഡുകൾ മറുപടികൾ സംശോധന ചെയ്യുകയും ഉചിതമായവണ്ണം വിക്കിസമൂഹത്തിന്റെ അഭിപ്രായത്തിനും അന്തിമതീരുമാനത്തിനും വിടുന്നതുമാണ്. സംശയങ്ങളുണ്ടെങ്കിൽ ദയവായി സ്റ്റീവാർഡുകളെ ഇവിടെ സമീപിക്കാവുന്നതാണ്.

Yours faithfully.--علاء(സംവാദം) 11:46, 8 ജനുവരി 2020 (UTC)[മറുപടി]

Today I removed your permissions, thanks for your work, Einsbor(സംവാദം) 12:34, 12 ഫെബ്രുവരി 2020 (UTC)[മറുപടി]