ഉപയോക്താവ്:Abhishek Jacob

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

ഞാന്‍ അഭിഷേക് ഉമ്മന്‍ ജേക്കബ്. പാലക്കാട് നിന്നുള്ള ഒരു വിക്കന്‍. ഇപ്പോള്‍ പ്രത്യേകിച്ച് പണിയൊന്നുമില്ല. വീട്ടില്‍ ഈച്ചയാട്ടിയിരിക്കുന്നു. ഈച്ചയെയൊന്നും കിട്ടിയിലെങ്കില്‍ വിക്കിയില്‍ വന്ന് എന്തെങ്കിലും കുത്തിക്കുറിക്കും.


എന്റെ വൈദ്യുത തപാല്‍ വിലാസം abhishekjacob123@gmail.com (എന്റെ ഗുരുഭൂതങ്ങളേ ക്ഷമിക്കൂ. Electronicനെ ഞാന്‍ Electrical ആക്കി. വേറെ ഗതിയില്ലതെയാണ്. ഇവിടെ എല്ലാം മലയാളത്തില്‍ വേണം. അല്ലേല്‍ ഇവിടുത്തെ സാറന്മാര്‍ നല്ല പെട തരും.)

"https://ml.wikibooks.org/w/index.php?title=ഉപയോക്താവ്:Abhishek_Jacob&oldid=4973" എന്ന താളിൽനിന്ന് ശേഖരിച്ചത്