ഇങ്ക്സ്കേപ് പാഠങ്ങൾ

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
(Inkscpe Lessons എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)








ഇങ്ക്സ്കേപ് പാഠങ്ങൾ

വെക്റ്റർ ഗ്രാഫിക്സ് ചിത്രങ്ങൾ നിർമ്മിക്കാനുള്ള ഒരു സ്വതന്ത്ര ഗ്രാഫിക്സ് ആപ്ലികേഷനാണ് ഇങ്ക്സ്കേപ്. വിവിധ തട്ടകങ്ങളിൽ പ്രവർത്തിക്കുന്ന ഇങ്ക്സ്കേപ് എസ്.വി.ജി ഫയൽ ഫോർമാറ്റിലാണ് ചിത്രങ്ങൾ സൂക്ഷിക്കുന്നത്. ഇങ്ക്സ്കേപ് ഉപയോഗിച്ച് തുടങ്ങാനുള്ളൊരു പഠനസഹായിയാണിത്. ഇങ്ക്സ്കേപ് ഉപയോഗിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ഹെൽപ് മെനുവിലെ ടൂട്ടോറിയൽസിൽ സഹായം ലഭ്യമാണ്.

ഉള്ളടക്കം[തിരുത്തുക]

  1. ഇങ്ക്സ്കേപിനെക്കുറിച്ച്
  2. ആമുഖം
  3. സമ്പർക്കമുഖം
  4. ഷേപ് ഉപകരണങ്ങൾ
  5. പാത്ത് ഡ്രോയിംഗ് ഉപകരണങ്ങൾ
  6. മറ്റു ഉപകരണങ്ങൾ
  7. വസ്തു സംവിധാനങ്ങൾ
  8. കയറ്റുമതി
  9. ഇറക്കുമതി
  10. ഉദാഹരണങ്ങൾ
    1. തക്കാളിയുണ്ടാക്കാം
  11. അനുബന്ധം
    1. അവലംബം
    2. സൂചിക
    3. പദസൂചിക
    4. പുറം കണ്ണികൾ
"https://ml.wikibooks.org/w/index.php?title=ഇങ്ക്സ്കേപ്_പാഠങ്ങൾ&oldid=14960" എന്ന താളിൽനിന്ന് ശേഖരിച്ചത്