ഇങ്ക്സ്കേപ് പാഠങ്ങൾ
Jump to navigation
Jump to search

വെക്റ്റർ ഗ്രാഫിക്സ് ചിത്രങ്ങൾ നിർമ്മിക്കാനുള്ള ഒരു സ്വതന്ത്ര ഗ്രാഫിക്സ് ആപ്ലികേഷനാണ് ഇങ്ക്സ്കേപ്. വിവിധ തട്ടകങ്ങളിൽ പ്രവർത്തിക്കുന്ന ഇങ്ക്സ്കേപ് എസ്.വി.ജി ഫയൽ ഫോർമാറ്റിലാണ് ചിത്രങ്ങൾ സൂക്ഷിക്കുന്നത്. ഇങ്ക്സ്കേപ് ഉപയോഗിച്ച് തുടങ്ങാനുള്ളൊരു പഠനസഹായിയാണിത്. ഇങ്ക്സ്കേപ് ഉപയോഗിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ഹെൽപ് മെനുവിലെ ടൂട്ടോറിയൽസിൽ സഹായം ലഭ്യമാണ്.