വിഷയം:കമ്പ്യൂട്ടിങ്ങ്
Jump to navigation
Jump to search
കമ്പ്യൂട്ടിങ്ങ്

വിവരങ്ങൾ സൂക്ഷിക്കുവാനും സംസ്കvvdvരിച്ചെടുക്കുവാനും വേണ്ടിയുള്ള ഒരു വൈദ്യുത ഉപകരണമാണ് കമ്പ്യൂട്ടർ. നിർദേശങ്ങളുടെ ഒരു സമാഹാരം മുഖേന വിവരങ്ങൾ നടപടിക്കു വിധേയമാക്കാൻ കഴിവുള്ള ഒരു പ്രയോഗോപകരണം അല്ലെങ്കിൽ ഇലക്ട്രോണിക്ക് യന്ത്രം ആണത്.
കമ്പ്യൂട്ടർ സാങ്കേതികവിദ്യയുടെ വികസനം, കമ്പ്യൂട്ടർ ഹാർഡ്‌വെയർ, സോഫ്റ്റ്വെയർ തുടങ്ങിയവയുമായി ബന്ധപ്പെട്ട പുസ്തകങ്ങളാണ് ഈ വിഷയത്തിൽ ലഭ്യമാവുക.
|