വിഷയം:വിവരസാങ്കേതികവിദ്യ
ദൃശ്യരൂപം
വിവരസാങ്കേതികവിദ്യ
കമ്പ്യൂട്ടറോ മൈക്രോപ്രോസസ്സർ അടിസ്ഥാനമാക്കിയുള്ള മറ്റുപകരണങ്ങളോ ഉപയോഗിച്ച്, വിവരങ്ങൾ ശേഖരിക്കുക, സൂക്ഷിച്ചു വക്കുക, സംസ്കരിക്കുക, അയക്കുക തുടങ്ങിയവയുമായി ബന്ധപ്പെട്ട ശാസ്ത്രസാങ്കേതിക വിദ്യയെ ഇൻഫർമേഷൻ ടെക്നോളജി (ഐ.ടി.) അഥവാ വിവരസാങ്കേതിക വിദ്യ എന്നു വിളിക്കുന്നു.
പൂർണ്ണത വ്യക്തമാക്കാത്ത പുസ്തകങ്ങൾ |
|