വിഷയം:കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങ്
ദൃശ്യരൂപം
കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങ്
കംപ്യൂട്ടർ പ്രോഗ്രാമുകളുടെ സോഴ്സ് കോഡ് എഴുതുക, പരീക്ഷിക്കുക, തെറ്റുതിരുത്തുക, പരിപാലിക്കുക തുടങ്ങിയ ഉൾപ്പെടുന്ന പ്രക്രീയയാണ് കംപ്യൂട്ടർ പ്രോഗ്രാമിങ്ങ്. പ്രോഗ്രാമിങ്ങ്, കോഡിങ് എന്നീ ചുരുക്കപ്പേരുകളിലും ഇത് അറിയപ്പെടുന്നു. ഏതെങ്കിലും ഒരു പ്രോഗ്രാമിങ് ഭാഷയിലാണ് സോഴ്സ് കോഡ് എഴുതുന്നത്. കോഡ് പുതിയതോ ലഭ്യമായ ഒരു സ്രോതസ്സിന്റെ മാറ്റിയെഴുതലോ ആകാം.ആവശ്യമായ ഗുണങ്ങൾ പ്രദർശിപ്പിക്കുന്ന പ്രോഗ്രാം സൃഷ്ടിക്കുക എന്നതാണ് പ്രോഗ്രാമിങ്ങിന്റെ ലക്ഷ്യം.
|