വിഷയം:എഞ്ചിനീയറിംഗ്
ദൃശ്യരൂപം
എഞ്ചിനീയറിംഗ്
എഞ്ചിനീയറിംഗ് എന്ന വിഷയവുമായി ബന്ധപ്പെട്ട പുസ്തകങ്ങളാണ് ഇവിടെയുള്ളത്. ശാസ്ത്രീയമായ അറിവുകൾ പ്രയോഗിച്ചും പ്രകൃതിനിയമങ്ങൾ, ഭൗതിക സ്രോതസ്സുകൾ തുടങ്ങിയവ പ്രയോജനപ്പെടുത്തിയും പ്രത്യേക വസ്തുതകൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമായി രൂപഘടനകൾ, യന്ത്രങ്ങൾ, ഉപകരണങ്ങൾ, വ്യൂഹങ്ങൾ മുതലായവയുടെ നിർമ്മാണം സാധ്യമാക്കുന്ന തൊഴിൽ രീതിയെയാണ് പൊതുവെ എഞ്ചിനീയറിംഗ് എന്ന് പറയുന്നത്.
|