കേരള എഞ്ചിനിയറിങ്ങ് പ്രവേശന പരീക്ഷ 2009/പേപ്പർ 2

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

1. , എന്ന സദിശങ്ങൾ തമ്മിലുള്ള കോണളവ് 120° ആണ്. ||=1 ഉം, ||=2 ഉം ആണെങ്കിൽ x സമം

(A) 190
(B) 275
(C) 300
(D) 320
(E) 192

2. സദിശം -ക്ക് -യുടെ മുകളിലുള്ള പ്രൊജെക്ഷൻ |x| ഉം, 3=ഉം ആണെങ്കിൽ, -യ്കും -യ്കും ഇടയിലുള്ള കോണളവ്

(A) π/3
(B) π/2
(C) π/4
(D) π/6
(E) 0

3. ഒരു വരയുടെ ഡയറെക്ഷൻ കൊസൈനുകൾ (1/c,1/c,1/c) ആണെങ്കിൽ,

(A) 0<c<1
(B) c>2
(C) c=±
(D) c=±
(E) c=±3

4. y=log2log2(x) ആണെങ്കിൽ, dy/dx സമം

(A) (log2e)/(logex)
(B) (log2e)/(xlogx2)
(C) (log2x)/(loge2)
(D) (log2e)/(log2x)
(E) (log2e)/(xlogex)