ഉള്ളടക്കത്തിലേക്ക് പോവുക

സഹായം:വിവരണം

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
Shortcut:

വിക്കിപാഠശാല 2003 ജൂലൈ 10-നു നിലവിൽ വന്നു. വിക്കിപാഠശാല സ്വതന്ത്രമായ പാഠപുസ്തകങ്ങളുടെ ശേഖരമാണ്‌. താങ്കൾ അടക്കം ഏതൊരു വ്യക്തിക്കും തിരുത്തിയെഴുതാവുന്ന ഒന്നാണിത്. ഓരോ ലേഖനത്തിന്റേയും മുകളിൽ കാണുന്ന തിരുത്തുക എന്ന ലിങ്ക് ഞെക്കി താങ്കൾക്ക് വിക്കിപാഠശാലയിലേക്ക് സംഭാവന ചെയ്യാവുന്നതാണ്‌. പാഠശാലയിൽ സംഭാവന ചെയ്യുന്നവരുടെ ബൗദ്ധികസ്വത്തവകാശം സൂക്ഷിക്കുന്നതിനോടൊപ്പം ഗ്നു സ്വതന്ത്ര അനുമതി പ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ളതുമായിരിക്കും. വ്യക്തിപരമായ സംഭാവനകളും അതിന്റെ പതിപ്പുകളും അതിൽ നിന്നും ഉണ്ടാക്കപ്പെട്ടിട്ടുള്ളവയും സൗജന്യമായി വിതരണം ചെയ്യപ്പെടുന്നവയും പുനഃപ്രസിദ്ധീകൃതമാകുകയും ചെയ്യുമെന്നു ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി ഉറപ്പു വരുത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് പകർപ്പവകാശം കാണുക.

Other Wikimedia projects

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]
"https://ml.wikibooks.org/w/index.php?title=സഹായം:വിവരണം&oldid=18626" എന്ന താളിൽനിന്ന് ശേഖരിച്ചത്