സഹായം:വിവരണം
ദൃശ്യരൂപം
(വിക്കിപാഠശാല:ABOUT എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിക്കിപാഠശാല 2003 ജൂലൈ 10-നു നിലവിൽ വന്നു. വിക്കിപാഠശാല സ്വതന്ത്രമായ പാഠപുസ്തകങ്ങളുടെ ശേഖരമാണ്. താങ്കൾ അടക്കം ഏതൊരു വ്യക്തിക്കും തിരുത്തിയെഴുതാവുന്ന ഒന്നാണിത്. ഓരോ ലേഖനത്തിന്റേയും മുകളിൽ കാണുന്ന തിരുത്തുക എന്ന ലിങ്ക് ഞെക്കി താങ്കൾക്ക് വിക്കിപാഠശാലയിലേക്ക് സംഭാവന ചെയ്യാവുന്നതാണ്. പാഠശാലയിൽ സംഭാവന ചെയ്യുന്നവരുടെ ബൗദ്ധികസ്വത്തവകാശം സൂക്ഷിക്കുന്നതിനോടൊപ്പം ഗ്നു സ്വതന്ത്ര അനുമതി പ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ളതുമായിരിക്കും. വ്യക്തിപരമായ സംഭാവനകളും അതിന്റെ പതിപ്പുകളും അതിൽ നിന്നും ഉണ്ടാക്കപ്പെട്ടിട്ടുള്ളവയും സൗജന്യമായി വിതരണം ചെയ്യപ്പെടുന്നവയും പുനഃപ്രസിദ്ധീകൃതമാകുകയും ചെയ്യുമെന്നു ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി ഉറപ്പു വരുത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് പകർപ്പവകാശം കാണുക.
Other Wikimedia projects
[തിരുത്തുക]- വിക്കിപീഡിയ, ഒരു ബഹുഭാഷാ വിജ്ഞാനകോശം supporting almanac-like information. (See Wikipedia for background)
- വിക്കിനിഘണ്ടു, ഒരു ബഹുഭാഷാ നിഘണ്ടു (See വിക്കിനിഘണ്ടു for background)
- വിക്കിചൊല്ല്, സ്വതന്ത്ര ചൊല്ലുകളുടെ ശേഖരണം. (See വിക്കിചൊല്ല് for background)
- വിക്കിഗ്രന്ഥശാല, a collection of free source documents. (See Wikisource for background)
- മെറ്റ-വിക്കി, a wiki devoted to planning various Wikimedia projects. (See Meta for background)
- വിക്കിവാർത്തകൾ, ഒരു സ്വതന്ത്ര ഉള്ളടക്ക വാർത്താ സ്രോതസ്സ്.
- വിക്കിവാഴ്സിറ്റി, സ്വതന്ത്ര പഠന ഉപാധികളുടെ ശേഖരം.
ഇതും കാണുക
[തിരുത്തുക]- വിക്കിപാഠശാല കവാടം -മറ്റു ഭാഷയിലുള്ള വിക്കിപാഠശാലകളെക്കുറിച്ച് അറിയുവാൻ