Jump to content

സംവാദം:ഇന്ത്യൻ റബ്ബർ - സ്ഥിതിവിവര കണക്കുകൾ - ഒരു വിശകലനം

Page contents not supported in other languages.
വിഷയം ചേർക്കുക
വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
Latest comment: 16 വർഷം മുമ്പ് by 212.138.47.16

ഇതു മറ്റു വെബ്‌സൈറ്റുകളിലെ പട്ടികകൾ അതു പോലെ പ്രസിദ്ധീകരിക്കാനുള്ള ഇടമല്ല. റബ്ബർ ബോർഡിന്റെ വെബ്‌സൈറ്റിലെ ഉള്ളടക്കം മലയാളത്തിലാക്കി അവതരിപ്പിച്ചിരിക്കുകയാണിവിടെ. ആ സൈറ്റാകട്ടെ കോപ്പി റൈറ്റ് ഉള്ളതും. താഴെ � 2003 Rubber Board. All rights reserved. എന്നുള്ളത് കാണുക. പകർപ്പവകാശമുള്ള ലേഖനങ്ങൾ വിക്കിപീഡിയയിലോ മറ്റു വിക്കി സംരഭങ്ങളിലോ യാതൊരു കാരണവശാലും പ്രസിദ്ധീകരിക്കരുത്. ഈ താൾ നീക്കം ചെയ്യുന്നതിന്റെ ഔപചാരികതയെ പറ്റി മറ്റൊരു വെബ്‌സൈറ്റിൽ പ്രതിപാദിച്ചു കണ്ടു. വിക്കിക്കുള്ളിലെ കാര്യങ്ങൾ അവിടെ തന്നെ തീർക്കുന്നതാണ്‌ വിക്കി പ്രവർത്തകർക്കിഷ്ടം. ഈ താൾ എത്രയും പെട്ടന്ന് നീക്കം ചെയ്യണം --അനൂപൻ(സംവാദം) 17:57, 15 ഡിസംബർ 2008 (UTC)Reply

ആരാ ഈ വിക്കി പ്രവർത്തകർ? ഈ ഫാർമർ അതിൽ പെടില്ലെ? ഒരു പ്രതിശേധം മറ്റൊരു സൈറ്റിൽ രേഖപ്പെടുത്തിയതിനെ ദേഷ്യം തീർക്കാൻ ഈ ലേഖനം ഡിലീറ്റ് ചെയ്തത് ശരിയായില്ല.--212.138.47.16 05:14, 17 ഡിസംബർ 2008 (UTC) അനാവശ്യ സമ്വാദം വേണ്ട. --Jyothis(സംവാദം) 05:15, 17 ഡിസംബർ 2008 (UTC)Reply