ഫലകം:പ്രധാനതാൾ/ആമുഖം
ദൃശ്യരൂപം
വിക്കിപാഠശാല വിക്കിമീഡിയ കുടുംബത്തിലെ ഒരംഗമാണ് . ഇവിടം സ്വതന്ത്രവും ലോകത്തിനു മുന്നിൽ തുറന്നു വച്ചതുമായ ഗ്രന്ഥങ്ങളുടെ പണിശാലയാണ്. നിങ്ങളുടെ പ്രതിഭയാണ് ഈ പാഠശാലയുടെ വളർച്ചയ്ക്കു് ആദ്യമായി വേണ്ടത്. അതു കൊണ്ടു് ഒട്ടും മടിച്ചു നിൽക്കാതെ തുടങ്ങിയാലും. വിക്കിപാഠശാല ഒരു സമൂഹമാണ്. ഇപ്പോൾ മലയാളം വിക്കിപാഠശാലയിൽ 13 പുസ്തകങ്ങളുണ്ട്, എല്ലാ പുസ്തകങ്ങളിലുമായി 106 താളുകളും ഉണ്ട്. ഈ കൂട്ടത്തിനെ കുറിച്ചു കൂടുതൽ അറിയുവാൻ താഴെ വലതു വശത്തുള്ള സമൂഹത്തിൽ നോക്കുക, അല്ലെങ്കിൽ നിങ്ങൾക്കു് താഴെ ഇടതു വശത്തുള്ള പാഠശാലയിലേയ്ക്കു നേരിട്ടു പ്രവേശിയ്ക്കാം. എന്തു സഹായം വേണമെങ്കിലും, ദയവായി ഇവിടെ ഞെക്കുക.
- സംശയങ്ങളോ,അഭിപ്രായങ്ങളോ ഉണ്ടോ?ഞങ്ങളുമായി ബന്ധപ്പെടുക.
- ഒരു ഗ്രന്ഥം നിർമ്മിക്കാൻ ഒരു ആമുഖം ആവശ്യമുണ്ടോ? ഞങ്ങളുടെ സ്വാഗതം താൾ കാണുക.
- വിക്കിപാഠശാല എഴുത്തുകളരിയിൽ എഴുതിനോക്കൂ,ധൈര്യമായി എഴുതൂ,എല്ലാവിധ ആശംസകളും!