19. സ്ഥിത്വാ തസ്മിൻ...

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

स्थित्वा तस्मिन् वनचरवधूभुक्तकुञ्जे मुहूर्तं तोयोत्सर्गद्रुततरगतिस्तत्परं वर्त्म तीर्णः।
रेवां द्रक्ष्यत्युपलविषमे विन्ध्यपादे विशीर्णां भक्तिच्छेदैरिव विरचितां भूतिमङ्गे गजस्य ॥

സ്ഥിത്വാ തസ്മിൻ വനചരവധൂഭുക്തകുഞ്ജേ മുഹൂർത്തം തോയോത്സർഗദ്രുതതരഗതിഃ തത്പരം വർത്മ തീർണ്ണം രേവാം ദ്രക്ഷ്യത്യുപലവിഷമേ വിന്ധ്യപാദേ വിശീർണ്ണാം ഭക്തിച്ഛേദൈരിവ വിരചിതാം ഭൂതിമംഗേ ഗജസ്യ.

अन्वयः- वनचरवधूभुक्तकुञ्जे तस्मिन् मुहूर्तं स्थित्वा तोयोत्सर्गद्रुततरगतिः तत्परं वर्त्म तीर्णः।उपलविषमे विन्ध्यपादे गजस्य अङ्गे विरचितां भक्तिच्छेदैः भूतिम् इव विशीर्णां रेवां द्रक्ष्यति ॥

विशीर्णां-ചിതരപ്പെട്ട, പൊടിക്കപ്പെട്ട വനചരവധുക്കൾ ഉപയോഗിക്കുന്ന വള്ളിക്കുടിലുകളോടുകൂടിയ അവിടെ കുറച്ച് നേരം നിന്നിട്ട് ജലം ഉപേക്ഷിച്ച് പിന്നീടുള്ള വഴിമുഴുവൻ വേഗം കൂട്ടി(പോയാൽ)പാറക്കെട്ടുകളാൽ സമമല്ലാത്ത വിന്ധ്യന്റെ താഴ്വരയിൽ ആനയുടെ ദേഹത്തെ ചാലുകളാൽ എന്നപോലെ പരന്നൊഴുകുന്നവളായ രേവാനദിയെ കാണാം

"https://ml.wikibooks.org/w/index.php?title=19._സ്ഥിത്വാ_തസ്മിൻ...&oldid=17408" എന്ന താളിൽനിന്ന് ശേഖരിച്ചത്