18. ഛന്നോപാന്തഃ ...

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
Jump to navigation Jump to search

छन्नोपान्तः परिणतफलद्योतिभिः काननाम्रैः
त्वय्यायारुढे शिखरमचलः स्निग्ध वेणीसवर्णे।
नूनं यास्यत्यमरमिथुनप्रेक्षनीयामवस्थां मध्ये
श्यामः स्तन इव भुवः शेषविस्तारपाण्डुः ॥

ഛന്നോപാന്തഃ പരിണതഫലദ്യോതിഭിഃ കാനനാമ്രൈഃ ത്വയ്യാരൂഢേ ശിഖരമചലഃ സ്നിഗ്ധവേണീസവർണ്ണേ നൂനം യാസ്യത്യമരമിധുനപ്രേക്ഷണീയാമവസ്ഥാം മധ്യേശ്യാമഃ സ്തന ഇവ ഭുവഃ ശേഷവിസ്താരപാണ്ഡുഃ.

अन्वयः परिणतफलद्योतिभिः काननाम्रैः छन्नोपान्तः अचलः शिखरम् स्निग्ध वेणीसवर्णे त्वय्यायारुढे, मध्ये श्यामःशेषविस्तारपाण्डुः भुवः स्तन इव अमरमिथुनप्रेक्षनीयामवस्थां नूनं यास्यति

പക്വമായ ഫലങ്ങൾ നിറഞ്ഞ കാട്ടുമാവുകളാൽ തണൽനിറഞ്ഞ ആ ശിഖരത്തിൽ മിനുത്ത മുടിക്കെട്ടിന്റെ വർണ്ണമുള്ള നീഎത്തുമ്പോൾ ആ പർവ്വതം, മദ്ധ്യം കറുത്തതും ചുറ്റും വിസ്തൃതമായി വെളുത്തതുമായ ഒരു സ്തനം പോലെ ദേവമിഥുനങ്ങൾക്ക് തീർച്ചയായും ദർശിക്കാനാകും

"https://ml.wikibooks.org/w/index.php?title=18._ഛന്നോപാന്തഃ_...&oldid=17406" എന്ന താളിൽനിന്ന് ശേഖരിച്ചത്