Jump to content

17 ത്വാമാസാരപ്രശമിത ...

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

त्वामासारप्रशमितवनोपप्लवं साधुः
मूर्ध्ना वक्षत्यध्वक्षमपरिगतं सानुमानाम्रकूटः।
न क्षुद्रोऽपि प्रथमसुकृतापेक्षया संश्रयाय
प्राप्ते मित्रे भवति विमुखःकिम पुनः यस्तथोच्चैः॥

ത്വാമാസാരപ്രശമിത വനോപപ്ലവം സാധു മൂർദ്ധ്നാ വക്ഷത്യധ്വക്ഷമപരിഗതം സാനുമാനാമ്രകൂടഃ ന ക്ഷുദ്രോപി പ്രഥമസുകൃതാപേക്ഷയാ സംശ്രയായ പ്രാപ്തേ മിത്രേ ഭവതി വിമുഖഃ കിം പുനഃ യസ്തഥോച്ചൈഃ

अन्वयः-आसारप्रशमितवनोपप्लवं साधुः सानुमानाम्रकूटः अध्वक्षमपरिगतं त्वाम् मूर्ध्ना वक्षति क्षुद्रोऽपि प्रथमसुकृतापेक्षया संश्रयाय मित्रे प्राप्ते यः न विमुखः भवति,किम पुनः तथोच्चैः।

നീ മഴയെക്കൊണ്ട് ശമിപ്പിച്ച കാട്ടുതിയോടുകൂടിയ ആ സാധു ആമ്രകൂടപർവ്വതം യാത്രചെയ്തു ക്ഷീണിച്ച നിന്നെ ശിരസ്സിലേറ്റും. ക്ഷുദ്രൻ (നീചൻ) പോലും ഒരിക്കൽ ചെയ്ത പുണ്യം ഓർത്ത് സുഹൃത്ത സഹായം അപേക്ഷിക്കുമ്പോൾ വിമുഖനാകില്ല പിന്നെ ആണോ ഇതുപോലെ ഉന്നതനായ ഒരാൾ?

"https://ml.wikibooks.org/w/index.php?title=17_ത്വാമാസാരപ്രശമിത_...&oldid=17403" എന്ന താളിൽനിന്ന് ശേഖരിച്ചത്