09 മന്ദം മന്ദം...
ദൃശ്യരൂപം
09 मन्दं मन्दं नुदति पवनः चानुकूलो यथा त्वां
वामश्चायं नदति मधुरं चातकस्ते स गन्धः
गर्भाधानक्ष्मपरिचायात् नूनम् आबद्धमालाः
सेविष्यन्ते नयनसुभगं खे भवन्तम् बलाकाः॥
മന്ദം മന്ദം നുദതി പവനഃ ചാനുകൂലോ യഥാ ത്വാം വാമശ്ചായം നദതി മധുരം ചാതകസ്തെ സ ഗന്ധഃ ഗർഭാധാനക്ഷമപരിചയാത് നൂനം ആബദ്ധമാലാഃ സേവിഷ്യന്തേ നയനസുഭഗം ഖേ ഭവന്തം
അനുകൂലമായ സുഗന്ധമുള്ളകാറ്റ് എപ്രകാരം നിന്നെ മന്ദം മന്ദം തള്ളിക്കൊണ്ടുപോകുമ്പോൾ ചാതകം നിന്റെ ഇടത് നിന്നും ശബ്ദിക്കും. മാലാരൂപത്തിലുള്ള വലാഹപക്ഷികൾ സുമുഖനായ നിനക്ക് ആകാശത്തിൽ മുട്ടയിടാൻ വന്നപരിചയത്താൽ തീർച്ചയായും സേവിക്കും