04. പ്രത്യാസന്നെ നഭസി...

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

4. प्रत्यासन्ने नभसि दयिताजिवितालम्बनार्थी
जीमूतेन स्वकुशलमयीं हारयिष्यन् प्रवृत्तिं
सप्रत्यग्रैः कुटजकुसुमैः कल्पितार्घाय तस्मै
प्रीतः प्रीतिप्रमुखवचनं स्वागतम् व्याजहार

പ്രത്യാസന്നേ നഭസി ദയിതാജീവിതാലംബനാർത്ഥീ ജീമൂതേന സ്വകുശലമയിം ഹാരയിഷ്യൻ പ്രവൃത്തിം സപ്രത്യഗ്രൈഃ കുടജകുസുമൈഃ കല്പിതാർഘായ തസ്മൈ പ്രീതഃ പ്രീതിപ്രമുഖവചനം സ്വാഗതം വ്യാജഹാര

അന്വയം: नभसि (मेघे) प्रत्यासन्ने (सति)दयिताजीवितालम्बनार्थी सः स्वकुशलमयीं प्रवृत्तिं जीमूतेन हारयिष्यन् प्रत्यग्रैः कुटजकुसुमैः तस्मै कल्पितार्घाय प्रीतः प्रीतिप्रमुखवचनं स्वागतं व्याजहार॥

ആകാശത്ത് (മേഘം) എത്തിച്ചേർന്നപ്പോൾ ഭാര്യയുടെ ജീവന് താങ്ങാകാനാൻ ആഗ്രഹിക്കുന്ന അയാൾ തനിക്ക് നന്മയുണ്ടാക്കുന്ന ആ പ്രവൃത്തിയെ മേഘവുമായി ബന്ധിപ്പിച്ച് , മുമ്പിലുള്ള കുടകപ്പാലപ്പൂക്കളാൽ അതിന് പൂജിച്ച് സന്തുഷ്ടനായി സന്തോഷിപ്പിക്കുമാറുള്ള വാക്കുകളാൽ സ്വാഗതം പ്രകടിപ്പിച്ചു.

"https://ml.wikibooks.org/w/index.php?title=04._പ്രത്യാസന്നെ_നഭസി...&oldid=17367" എന്ന താളിൽനിന്ന് ശേഖരിച്ചത്