01. കശ്ചിത് കാന്താ

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
Jump to navigation Jump to search

1. कश्चित् कान्ताविरहगुरुणा स्वाधिकारात् प्रमत्तः
शापेन अस्तम्गमितमहिमा वर्षभोग्येण भर्तुः |
यक्षः चाक्रे जनकतनयास्नानपुण्योदकेषु
स्निग्धच्छायातरुषु वसतिं रामगिर्याश्रमेषु. ||

അന്വയം: वर्षभोग्येण कान्ताविरहगुरुणा भर्तुः शापेन स्वाधिकारात् प्रमत्तः अस्तम्गमितमहिमा कश्चित् यक्षः जनकतनयास्नानपुण्योदकेषु स्निग्धच्छायातरुषु रामगिर्याश्रमेषु वसतिं चाक्रे||

ഭാര്യാവിരഹം കാരണം തീക്ഷ്ണവും ഒരുവർഷം കൊണ്ട് അനുഭവിക്കേണ്ടതും ആയ യജമാനന്റെ ശാപത്താൽ അധികാർത്തിൽനിന്നും പുറത്താക്കപ്പെട്ടവനും കാന്തിനശിച്ചവനും ആയ ഒരു യക്ഷൻ സീതസ്നാനംചെയ്തപുണ്യജലത്തോടുകൂടിയതും ഇടതിങ്ങിയ തണൽമരങ്ങളുള്ളതും ആയ രാമഗിര്യാശ്രമത്തിൽ വസിച്ചു

"https://ml.wikibooks.org/w/index.php?title=01._കശ്ചിത്_കാന്താ&oldid=17370" എന്ന താളിൽനിന്ന് ശേഖരിച്ചത്