ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:ലിനക്സ് കുറിപ്പുകൾ/നിങ്ങളുടെ ലിനക്സിനെ അറിയൂ

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

കേണലിന്റെ വലുപ്പം

[തിരുത്തുക]

കേണലിന്റെ വലുപ്പം മൂന്നര എം.ബിയോളമേ വരൂ എന്ന് പറഞ്ഞിരിക്കുന്നത്, ഇപ്പറയുന്നതിനോട് യോജിച്ചുപോവുന്നില്ല. Gphilip(സംവാദം) 18:03, 19 ഓഗസ്റ്റ് 2012 (UTC)മറുപടി

അവിടെപ്പറയുന്നത് സോഴ്സ് കോഡിന്റെ വലുപ്പമാണ്. സംശയം തീർന്നു! (പുതിയ ഒരു ഫലകമുണ്ടായത് മിച്ചം!) Gphilip(സംവാദം) 18:03, 19 ഓഗസ്റ്റ് 2012 (UTC)മറുപടി