സംവാദം:ഖുർ ആൻ
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 16 വർഷം മുമ്പ് by Jacob.jose
ഈ ലേഖനം വിക്കി പാഠശാലയിൽ അല്ല വേണ്ടത്. വിക്കിപീഡിയയിൽ മതി. ഡിലീറ്റ് ചെയ്യാൻ നിർദ്ദേശിക്കുന്നു--അനൂപൻ(talk) 19:09, 21 ഏപ്രിൽ 2008 (UTC)
- അനുകൂലിക്കുന്നു നീക്കം ചെയ്യുന്നതിനു മുമ്പ് ഈ താൾ വിക്കിഗ്രന്ഥശാലയിലേക്കു മാറ്റാമെന്നു തോന്നുന്നു. അവിടെ ഖുർആനെക്കുറിച്ചു പ്രതിപാദിക്കുന്ന പുസ്തകങ്ങൾ എന്നൊരു വിവരണം തുടങ്ങിയശേഷം നൽകാവുന്നതാണ്. എന്നാൽ പുറത്തേക്കുള്ള കണ്ണികളിലുള്ള ലേഖനങ്ങളും പൂർണ്ണമായി ഗ്രന്ഥശാലയിൽ വരണം. അല്ലെങ്കിൽ ഇതൊരു പരസ്യമായി മാത്രം കണക്കാക്കപ്പെടാം. --Jacob.jose(talk) 08:09, 22 ഏപ്രിൽ 2008 (UTC)