ശിശുപാലവധം

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
Jump to navigation Jump to search

മാഘകവിയുടെ കാലം എ.ഡി ഏഴാം നൂറ്റാണ്ടാണ്.ശിശുപാലവധം കഥ മഹാഭാരതത്തിൽ പറയുന്നുണ്ട്.ഭഗവാൻ ശ്രീകൃഷ്ണൻ ജനദ്രോഹിയായ ശിശുപാലരാജാവിനെ വധിക്കുന്ന കഥ. മാഘൻ 20 സർഗ്ഗങ്ങളിലായി ശിശുപാലവധം വിസ്തരിക്കുന്നു. കാളിദാസ-ഭാരവി-ദണ്ഡി പ്രഭൃതികളുടെ മുഴുവൻ കാവ്യസവിശേഷതകളും-ശിൽപ്പഭംഗിയും മാഘനിൽ നമുക്ക് കാണാം.

"https://ml.wikibooks.org/w/index.php?title=ശിശുപാലവധം&oldid=17308" എന്ന താളിൽനിന്ന് ശേഖരിച്ചത്