വിഷയം:സാമൂഹികശാസ്ത്രം
ദൃശ്യരൂപം
ജനവിഭാഗങ്ങളെപ്പറ്റിയും മനുഷ്യസമൂഹത്തെപ്പറ്റിത്തന്നെയും പഠിക്കുന്ന ശാസ്ത്രവിജ്ഞാനത്തിന്റെയും പാഠ്യവിഷയങ്ങളുടെയും മേഖലകൾ സാമൂഹികശാസ്ത്രങ്ങൾ എന്നറിയപ്പെടുന്നു. സാമൂഹികശാസ്ത്രവിഷയങ്ങൾക്ക് അടിസ്ഥാനപരമായി 5 മേഖലകളാണ് ഉള്ളത്.
- നിയമത്തിന്റെ നീതിശാസ്ത്രവും ഭേദഗതിയും
- വിദ്യാഭ്യാസം
- ആരോഗ്യം
- സമ്പത്തും കച്ചവടവും
- കല
ശാഖകൾ
[തിരുത്തുക]വിവിധ സാമൂഹികശാസ്ത്രശാഖകൾ താഴെപ്പെറയുന്നവയാണ്.