വിഷയം:ഭാഷാശാസ്ത്രം

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

ഭാഷയുടെ ശാസ്ത്രീയപഠനമാണ് ഭാഷാശാസ്ത്രം(Linguistics). ഏതെങ്കിലും പ്രത്യേക ഭാഷയുടെ പഠനമല്ല, ഭാഷ എന്ന മനുഷ്യസാധാരണമായ പ്രതിഭാസത്തെ കുറിച്ചുള്ള പഠനമാണ് ഇത്. ആശയവിനിമയത്തിനുള്ള ഉപാധി എന്ന നിലയിൽ ഭാഷ എങ്ങനെ മനുഷ്യന്റെ ആവശ്യങ്ങളെ നിറവേറ്റത്തക്ക വിധം രൂപപ്പെട്ടിരിക്കുന്നു എനു മനസ്സിലാക്കാനും വ്യാഖ്യാനിക്കാനും വിശദീകരിക്കാനുമാണ് ഭാഷാശാസ്ത്രജ്ഞർ ശ്രമിക്കുന്നത്. ഒരോ ഭാഷയും ഭാഷയുടെ സാമാന്യസ്വഭാവത്തെ സംബന്ധിച്ച ചില സവിശേഷതകൾ ഉൾക്കൊള്ളുന്നു എന്നതിനാൽ ഒന്നോ അതിലധികമോ ഭാഷയെ ഭാഷാശാസ്ത്രജ്ഞൻ ഇതിനായി ഉപയോഗിക്കാം.

ഭാഷാശാസ്ത്രം പുസ്തകശാല:ഉള്ളടക്കം[തിരുത്തുക]

"https://ml.wikibooks.org/w/index.php?title=വിഷയം:ഭാഷാശാസ്ത്രം&oldid=15079" എന്ന താളിൽനിന്ന് ശേഖരിച്ചത്