മലയാളം കമ്പ്യൂട്ടിങ്ങ്/മലയാളം എഴുതുവാൻ/നിവേശക രീതികൾ/ലളിത

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
Jump to navigation Jump to search

X നിവേശകരീതിയിൽ(XIM) ലിപ്യന്തരണം(transliteration) അടിസ്ഥാനമാക്കി, ദേവനാഗിരിക്കു വേണ്ടി നിർമിച്ച ബോൽനാഗിരി വ്യവസ്ഥയെ പിൻപറ്റി മലയാളത്തിൽ നിർമിച്ച രീതി. x-org അടിസ്ഥാനമാക്കി വർത്തിക്കുന്ന സംവിധാനങ്ങളിലെല്ലാം ഈ വിന്യാസം ലഭ്യമാണു്.