മലയാളം കമ്പ്യൂട്ടിങ്ങ്/മലയാളം എഴുതുവാൻ/നിവേശക രീതികൾ/മൊഴി
ദൃശ്യരൂപം
ഒരു ലിപ്യന്തരണ വ്യവസ്ഥയാണു മൊഴി. വരമൊഴി കൂട്ടായ്മയുടെ സംഭാവനയാണ് മൊഴി ലിപിവിന്യാസം.
വ്യവസ്ഥ
[തിരുത്തുക]മംഗ്ലീഷ് | മലയാളം | യുണീക്കോഡ് പേര് | ഉദാഹരണം |
a | അ | A | അല |
aa | ആ | AA | ആല |
i | ഇ | I | ഇല |
ii | ഈ | II | ഈറ |
u | ഉ | U | |
ഉമ | |||
uu | ഊ | UU | ഊമ |
R | ഋ | VOCALIC R | |
ഋതു |