മലയാളം കമ്പ്യൂട്ടിങ്ങ്/മലയാളം എഴുതുവാൻ/നിവേശക രീതികൾ/ഇൻസ്ക്രിപ്റ്റ്
ദൃശ്യരൂപം
ഇന്ത്യൻ ഭാഷാ ലിപികൾക്ക് വേണ്ടി സി-ഡാക്ക് നിർമ്മിച്ച പ്രമാണിക കീബോർഡാണ് ഇൻസ്ക്രിപ്റ്റ് കീബോർഡ്. ഇന്ത്യൻ ഭാഷകൾ കമ്പ്യൂട്ടറിലേക്ക് ടൈപ്പ് ചെയ്യാനായി ഇന്ത്യൻ ഗവൺമെന്റ് തന്നെ അംഗീകരിച്ച കീബോർഡ് ലേഔട്ടാണിത്. ദേവനാഗരി, ബംഗാളി, ഗുജറാത്തി, ഗുരുമുഖി, കന്നട, മലയാളം, ഒറിയ, തെലുഗ്, തമിഴ് തുടങ്ങിയ 12 ഇന്ത്യൻ ലിപികൾക്കു വേണ്ടി ഇത് ഇന്ന് സജ്ജമാണു്.