ഫെഡോറ ലിനക്സ്/ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കുന്ന രീതികൾ

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
Jump to navigation Jump to search
  • ഫെഡോറ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യുക

ഇൻസ്റ്റാൾ ചെയ്യാനുള്ള ഓപ്പറേറ്റിങ് സിസ്റ്റം http://download.fedoraproject.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ടോറൻറ് മുഖേനയും ഇത് ലഭ്യമാണ്.

  • സൗജന്യ സിഡി വരുത്തുക

ഇൻറർനെറ്റ് സൌകര്യം ലഭ്യമല്ലാത്തവർക്ക് http://fedoraproject.org/wiki/Distribution എന്ന വെബ്സൈറ്റിൽ കയറി സിഡി/ഡിവിഡിക്ക് അപേക്ഷിക്കാവുന്നതാണ്.

ഇൻസ്റ്റലേഷൻ തുടങ്ങാം