ഫലകം:User Wikipedian For
ഈ ഉപയോക്താവ് മലയാളം വിക്കിപാഠശാലയിൽ 18 വർഷം, 11 മാസം 3 ദിവസം ആയി പ്രവർത്തിക്കുന്നു. |
ഉപയോഗിക്കേണ്ട രീതി
[തിരുത്തുക]താളിൽ ചേർക്കേണ്ടുന്ന കോഡ് | താളിൽ കാണുന്ന വിധം | ||
---|---|---|---|
{{User Wikipedian For|year=2007|month=10|day=17}} |
|
ഈ ഫലകം ഉപയോഗിക്കുന്ന താളിൽ {{User Wikipedian For|year=2004|month=3|day=10}} എന്ന് ചേർക്കുക. ഇവിടെ year എന്നതിനു നേരെ നിങ്ങൾ വിക്കിപീഡിയയിൽ ചേർന്ന വർഷവും, month എന്നതിനു നേരെ നിങ്ങൾ വിക്കിപീഡിയയിൽ ചേർന്ന മാസവും day എന്നതിനു നേരെ നിങ്ങൾ വിക്കിപീഡിയയിൽ ചേർന്ന ദിവസവും ഉപയോഗിക്കുക. ഉദാഹരണമായി നിങ്ങൾ വിക്കിപീഡിയയിൽ ചേർന്നത് 2007 ഒക്ടോബർ 17-ന് ആണെങ്കിൽ {{User Wikipedian For|year=2007|month=10|day=17}} എന്ന് ചേർക്കുക. വർഷം നൽകുമ്പോൾ 07 അല്ലെങ്കിൽ '07 എന്നൊക്കെ സൂചിപ്പിക്കുന്നതിനു പകരമായി 2007 എന്നു തന്നെ ചേർക്കുവാൻ ശ്രദ്ധിക്കുക.
താങ്കൾ ഏതു ദിവസമാണ് വിക്കിപീഡിയയിൽ ചേർന്നത് എന്നറിയുവാൻ എന്ന ടൂൾ ഉപയോഗിക്കുക. http://toolserver.org/~vvv/yaec.php?user=Anoopan&wiki=mlwiki_p എന്ന യു.ആർ. എല്ലിൽ Anoopan എന്നതിനു പകരമായി നിങ്ങൾ വിക്കിയിൽ ഉപയോഗിക്കുന്ന ഉപയോക്തൃനാമം ഉപയോഗിക്കുക. അപ്പോൾ തുറന്നു വരുന്ന താളിൽ Registration date എന്നതിനു നേരെ കാണുന്നതാണ് താങ്കൾ മലയാളം വിക്കിപീഡിയയിൽ അംഗമായ തീയതി.