ഫലകം:Logo
ഇത് ഒരു സംഘടനയുടെയോ, സംഭവത്തിന്റെയോ, ഉൽപന്നത്തിന്റെയോ ഔദ്യോഗിക മുദ്രയാണ് (ലോഗോ). ഇത് പകർപ്പവകാശ സംരക്ഷിതമായ വ്യാപാരമുദ്രയാണ്. ഇത്തരം മുദ്രകളുടെ കുറഞ്ഞ റെസല്യൂഷനിൽ ഉള്ള ചിത്രങ്ങൾ ക്ലിപ്തമായ രീതിയിൽ
- സംഘടനകൾ , ഉൽപ്പന്നങ്ങൾ , സംഭവങ്ങൾ അഥവാ ലേഖനവിഷയം ചിത്രീകരിക്കുന്നതിനായി,
- അമേരിക്കൻ ഐക്യനാടുകളിലെ സെർവറുകളിൽ ലാഭേഛയില്ലാതെ പ്രവർത്തിക്കുന്ന വിക്കിമീഡിയ ഫൌണ്ടേഷൻ സ്ഥാപിച്ചിട്ടുള്ള മലയാള ഭാഷയിലെ വിക്കിപാഠശാലയിൽ ഉപയോഗിക്കുന്നത്,
അമേരിക്കൻ ഐക്യനാടുകളിലെ പകർപ്പവകാശനിയമത്തിലെ ന്യായോപയോഗ (fair use) വ്യവസ്ഥയിൽപെടുമെന്ന് വിശ്വസിക്കപ്പെടുന്നു.
മറ്റുതരത്തിൽ വിക്കിപാഠശാലയിലോ മറ്റെവിടെയെങ്കിലുമോ ഉപയോഗിക്കുന്നത് പകർപ്പവകാശ ലംഘനമാകാൻ സാധ്യതയുണ്ട്. എന്നാൽ , വാണിജ്യാവശ്യത്തിനായോ അല്ലാതെയോ ഈ ചിത്രം ഉപയോഗിക്കുന്നത് പകർപ്പവകാശ ലംഘനമാകുമോ എന്നത് ചിത്രത്തിന്റെ ഉപയോക്താവ് കണക്കിലെടുക്കേണ്ടതാണ്.
ഔദ്യോഗിക മുദ്രകൾ ഉപയോഗിക്കുവെന്നതിനാൽ പ്രസ്തുത സ്ഥാപനത്തെ വിക്കിപാഠശാലയോ വിക്കിമീഡിയാ ഫൌണ്ടേഷനോ അംഗീകരിക്കുന്നുവെന്നോ പിന്തുണയ്ക്കുന്നുവെന്നോ അർത്ഥമില്ല. അതുപോലെതന്നെ പ്രസ്തുത സ്ഥാപനം വിക്കിപാഠശാലയെയോ വിക്കിമീഡിയ ഫൌണ്ടേഷനെയോ പിന്തുണയ്ക്കുന്നു എന്നും അർത്ഥമില്ല.