ഫലകം:GPL

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
GPL
ഈ സൃഷ്ടി ഒരു സ്വതന്ത്ര സോഫ്റ്റ്‌‌വേറാണ്; സ്വതന്ത്ര സോഫ്‌റ്റ്‌വെയർ സമിതി പ്രസിദ്ധീകരിച്ച ഗ്നൂ സാർവ്വജനിക അനുവാദപത്രം പതിപ്പ് 2 അല്ലെങ്കിൽ അതിനു ശേഷമുള്ള പതിപ്പുകളിലെ വ്യവസ്ഥകൾക്കനുസൃതമായി താങ്കൾക്ക് ഇത് പകർത്തുവാൻ/ മാറ്റം വരുത്തുവാൻ കഴിയുന്നതാണ്. ഈ സൃഷ്ടി ഉപകാരപ്രദമാകുമെന്ന വിശ്വാസത്തിലാണ് വിതരണം ചെയ്യുന്നത്, പക്ഷേ യാതൊരു ഗുണമേന്മ ഉത്തരവാദിത്തവും വഹിക്കുന്നില്ല; വ്യവഹാര യോഗ്യതയോ അല്ലെങ്കിൽ പ്രത്യേക ഉപയോഗത്തിനു അനുയോജ്യമെന്നോ ഉള്ള യാതൊരു ഗുണമേന്മ ഉത്തരവാദിത്തവും ഇതിൽ അടങ്ങിയിട്ടില്ല. ഗ്നൂ സാർവ്വജനിക അനുവാദപത്രം പതിപ്പ് 2 ഒപ്പം ഗ്നൂ സാർവ്വജനിക അനുവാദപത്രം പതിപ്പ് 3 എന്നിവ കൂടുതൽ വിവരങ്ങൾക്ക് കാണുക. ഗ്നു സാർവ്വജനിക അനുവാദപത്രത്തിന്റെ ഒരു പകർപ്പ് ഈ പ്രോഗ്രാമിനോടൊപ്പം താങ്കൾക്ക് ലഭിക്കേണ്ടതാണ്; ഇല്ലങ്കിൽ Free Software Foundation, Inc., 51 Franklin St, Fifth Floor, Boston, MA 02110-1301 USA എന്ന വിലാസത്തിൽ എഴുതുക.
"https://ml.wikibooks.org/w/index.php?title=ഫലകം:GPL&oldid=8039" എന്ന താളിൽനിന്ന് ശേഖരിച്ചത്