പ്രധാനപ്പെട്ട ദിവസങ്ങൾ

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
Jump to navigation Jump to search

ജനുവരി 10 - ലോക പുഞ്ചിരി ദിനം
ജനുവരി 26 - അന്താരാഷ്ട്ര തീരുവ ദിനം
ജനുവരി 30 - ലോക കുഷ്ഠ രോഗ നിർമ്മാർജന ദിനം
മാർച്ച് 8 - അന്താരഷ്ട്ര വനിത ദിനം, അന്താരാഷ്ട്ര സാക്ഷരതാ ദിനം
മാർച്ച് 15 - ലോക വികലാംഗ ദിനം, ലോക ഉപഭോക്തൃ അവകാശ ദിനം
മാർച്ച് 21 - ലോക വന ദിനം, അന്താരഷ്ട്ര വംശീയ വിവേചന നിർമ്മാർജ്ജന ദിനം.
മാർച്ച് 22 - ലോക ജലദിനം
മാർച്ച് 23 - ലോക കാലാവസ്ഥ ദിനം
മാർച്ച് 24 - ലോക ക്ഷയ രോഗ ദിനം
മാർച്ച് 27 - ലോക നാടക ദിനം
ഏപ്രിൽ -7 - ലോകാരോഗ്യ ദിനം
ഏപ്രിൽ -17 - ലോക ഹീമോഫീലിയ ദിനം
ഏപ്രിൽ -18 - ലോക വാർദ്ധക്യ ദിനം
ഏപ്രിൽ -22 - ഭൗമ ദിനം
ഏപ്രിൽ -23 - ലോക പുസ്തക ദിനം, പകർപ്പവകാശദിനം
മെയ് -1 - അന്താരാഷ്ട്ര തൊഴിലാളി ദിനം
മെയ് -3 -മാധ്യമ സ്വാതന്ത്ര്യ ദിനം
മെയ് -8 - ലോക റെഡ് ക്രോസ് ദിനം
മെയ് -12 - അന്താരാഷ്ട്ര ശുശ്രൂഷ ദിനം (നഴ്സസ് ദിനം)
മെയ്-15 -അന്താരഷ്ട്ര കുടുംബക്ഷേമ ദിനം
മെയ് -24 - കോമൺ വെൽത്ത് ദിനം
മെയ് -31 -പുകയില വിരുദ്ധ ദിനം
ജൂൺ -5 - ലോക പരിസ്ഥിതി ദിനം
ജൂൺ 19 - വായനാദിനം
ജൂൺ -20 -(ജൂണിലെ മൂന്നാമത്തെ ഞായറാഴ്ച) - പിതൃദിനം
ജൂലൈ-1 - അന്താരാഷ്ട്ര ഫലിത ദിനം, ഡോക്ടർഴ്സ് ദിനം
ജൂലൈ-11 - ലോക ജനസംഖ്യാ ദിനം
ജൂലായിലെ മൂന്നാമത്തെ ഞായറാഴ്ച - ദേശീയ ഐസ്ക്രീം ദിനം
ആഗസ്റ്റ് -6 -ഹിരോഷിമ ദിനം
ആഗസ്റ്റ് -9 - നാഗസാക്കി ദിനം
സെപ്റ്റംബർ -8 - ലോക സാക്ഷരതാ ദിനം
സെപ്റ്റംബർ -16 - ലോക ഓസോൺ ദിനം
സെപ്റ്റംബർ -26 - ബധിര ദിനം
സെപ്റ്റംബർ -27 - ലോക വിനോദ സഞ്ചാര ദിനം
ഒക്ടോബർ -1 - അന്താരാഷ്ട്ര വയോജനാ ദിനം
ഒക്ടോബർ -3 - ലോക പാർപ്പിട ദിനം
ഒക്ടോബർ - 8 ലോക വന്യജീവി സംരക്ഷണ ദിനം
ഒക്ടോബർ -12 - ലോക കാഴ്ച ദിനം
ഒക്ടോബർ -16 - ലോക ഭക്‌ഷ്യ ദിനം
ഒക്ടോബർ -24 - ഐക്യരാഷ്ട്ര ദിനം
ഒക്ടോബർ -30 - ലോക മിതവ്യയ ദിനം
നവംബർ -14 - പ്രമേഹ ദിനം
നവംബർ -29 -പാലസ്തീൻ ജനതയോടുള്ള അന്താരാഷ്ട്ര ഐക്യദാർട്യ ദിനം
ഡിസംബർ -1 - ലോക എയ്ഡ്സ് ദിനം
ഡിസംബർ -3 - ലോക വികലാംഗ ദിനം
ഡിസംബർ -10 - മനുഷ്യാവകാശ ദിനം, അന്താരാഷ്ട്ര സംപ്രേക്ഷണ ദിനം

"https://ml.wikibooks.org/w/index.php?title=പ്രധാനപ്പെട്ട_ദിവസങ്ങൾ&oldid=10418" എന്ന താളിൽനിന്ന് ശേഖരിച്ചത്