പ്രതീപം

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
Jump to navigation Jump to search

ഉപമാനോപമേയത്വം മറിച്ചിട്ടാൽ പ്രതീപമാം. നെന്മേനിവാകതൻ പുഷ്പം നിന്മേനിക്കൊപ്പമാം പ്രിയേ . ഉപമാനം വ്യർത്‌ ഥമെന്നു കഥിച്ചാലും പ്രതീപമാം. വമ്പിക്കുന്നെന്തിനിസ്സൂര്യൻ നിൻ പ്രതാപം തപിക്കവേ.

"https://ml.wikibooks.org/w/index.php?title=പ്രതീപം&oldid=9776" എന്ന താളിൽനിന്ന് ശേഖരിച്ചത്