Jump to content

പാചകപുസ്തകസം‌വാദം:കിണ്ണത്തപ്പം

Page contents not supported in other languages.
വിഷയം ചേർക്കുക
വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
Latest comment: 11 വർഷം മുമ്പ് by Manojk

[ഇതു കാണുക. ] തീരുമാനമായിട്ടില്ല --Ranjithsiji(സംവാദം) 16:49, 15 ജനുവരി 2013 (UTC)Reply

കണ്ണി തെറ്റാണല്ലോ? --Akhilan(സംവാദം) 17:05, 21 ജനുവരി 2013 (UTC)Reply

കള്ള് / ഈസ്റ്റ്‌ ചേർക്കുന്ന കാര്യം വിട്ടു പോയതാണോ ?? --Vibitha vijay(സംവാദം) 09:55, 18 ജൂൺ 2013 (UTC)Reply

ആകെ രണ്ട് വരിയല്ലേ ഉള്ളൂ. വിട്ടുപോകാൻ മാത്രമുണ്ടോ ?--Manojk(സംവാദം) 10:28, 18 ജൂൺ 2013 (UTC)Reply

വട്ടയപ്പം - കിണ്ണതപ്പം ഇത് രണ്ടും ഒന്നല്ലേ ?? നാട്ടിൽ ഇത് രണ്ടും ഒരു പലഹാരം തന്നെയാണ് :) --Vibitha vijay(സംവാദം) 10:59, 18 ജൂൺ 2013 (UTC)Reply

ഇവിടെയും അങ്ങനെ തന്നെ. വട്ടയപ്പം- കള്ളപ്പം എന്നൊക്കെ പറയും. കിണ്ണത്തപ്പവും പേര് പ്രശ്നമൊന്നുമില്ലെന്ന് തോന്നുന്നു. എല്ലാത്തിനും തിരിച്ചുവിടലുണ്ടാക്കാം --Manojk(സംവാദം) 16:15, 18 ജൂൺ 2013 (UTC)Reply