Jump to content

പാചകപുസ്തകസം‌വാദം:ഉള്ളടക്കം

Page contents not supported in other languages.
വിഷയം ചേർക്കുക
വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

കോളൻ (:) നേംസ്പേസ് ഓപ്പറേറ്ററാണു്. അതു് ലേഖനങ്ങൾക്കു് തലക്കെട്ടു് കൊടുക്കാൻ ഉപയോഗിക്കാതിരിക്കുക. ഇത്തരം ലേഖനങ്ങളെ സൂചിപ്പിക്കാൻ വേറെ എന്തെങ്കിലും വഴി കണ്ടെത്തുക. ഇംഗ്ളീഷിൽ Cookbook: എന്നു് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അവർക്ക് Cookbook എന്ന നേംസ്പേസും ഉണ്ടു് എന്നറിയുക. --Shijualex(സംവാദം) 17:20, 15 ഏപ്രിൽ 2009 (UTC)Reply

ഇത് നേംസ്പേസാക്കാൻ വഴിയില്ലേ?--Atjesse(സംവാദം) 18:17, 15 ഏപ്രിൽ 2009 (UTC)Reply

സേവ് ചെയ്ത താൾ കാണുന്നില്ല

[തിരുത്തുക]

ഞാൻ "മത്തൻ കുരു സൂപ്പ്" എന്ന ഒരു പാചകക്കുറിപ്പ്‌ ഉണ്ടാക്കിയിട്ടുണ്ട്. സേവ് ചെയ്തതിന്‌ ശേഷം ആ താൾ search ചെയ്തപ്പോൾ കാണുന്നില്ല. പ്രസ്തുത താൾ പക്ഷെ എൻറെ contributions -ൽ ഉണ്ട് പക്ഷേ watch list -ൽ കാണുന്നില്ല. ഇതിൻറെ കാരണം എന്തായിരിക്കുമെന്ന് ആർക്കെങ്കിലും ഒന്ന് പറഞ്ഞുതരാമോ?--Raveendrankp(സംവാദം) 08:44, 13 മാർച്ച് 2013 (UTC)Reply

ഭക്ഷണം ഭുജിക്കുന്നതിന്‌ തയ്യാറാക്കുന്ന പ്രവൃത്തിയാണ്‌ പാചകം. , ഭക്ഷണം തയ്യാറാക്കുന്ന പ്രവർത്തിയായാൽ പോരേ ? Deepugn(സംവാദം) 03:53, 19 ജൂൺ 2013 (UTC)Reply

വിക്കിയിൽ നിന്ന് അതേ പടി പകർത്തിയതാണ്. അനുയോജ്യമായ രീതിയിൽ മാറ്റിയെഴുതിക്കോളൂ.--Manojk(സംവാദം) 04:01, 19 ജൂൺ 2013 (UTC)Reply

വിസാർഡ്

[തിരുത്തുക]

പാചക കുറിപ്പുണ്ടാക്കാൻ ഒരു വിസാർഡ് തയ്യാറാക്കിയാലോ? മീഡിയാ വിക്കി കുലപതികൾക്ക് എളുപ്പം ഉണ്ടാക്കവുന്നതേ ഉള്ളു എന്ന് തോന്നുന്നു! --Atjesse(സംവാദം) 10:18, 24 ജൂൺ 2013 (UTC)Reply

float എങ്ങനെയാണ് ജെസ്സെ ഉദ്ദ്യേശിക്കുന്നത് എന്ന് വ്യക്തമായില്ല. ഒരു ടെംപ്ലേറ്റ് മാതൃക ഉണ്ടാക്കുന്നത് നല്ല കാര്യമാണ്. കൂടുതൽ ആളുകളിലേക്ക് എത്തിക്കാനായി ഇതുപോലുള്ള ഓൺലൈൻ പ്രചരണങ്ങൾ ആരംഭിച്ചിട്ടുണ്ട്. :)--മനോജ്‌ .കെ (സംവാദം) 13:22, 24 ജൂൺ 2013 (UTC)Reply