പാചകപുസ്തകം:1-2-3-4 കേക്ക്
ദൃശ്യരൂപം
പരമ്പരാഗതമായ അമ്മേരിക്കൻ 1-2-3-4 കേക്കിന്റെ പാചകക്കുറിപ്പ്.
ചേരുവകൾ
[തിരുത്തുക]- 1 കപ്പ് വെണ്ണ
- 1 കപ്പ് പാല്
- 2 കപ്പ് പഞ്ചസാര
- 3 കപ്പ് മാവ് പൊടി
- 3 ടീസ്പൂൺ ബേക്കിങ്ങ് പൗഡർ,
- 3 മുള്ള് ഉപ്പ്
- 4 മുട്ടകൾ
പാചകം (ചുരുക്കത്തിൽ)
[തിരുത്തുക]- അവൻ175 °C (350 °F) -ലേക്ക് പ്രീ ഹീറ്റ് ചെയ്യുക,
- വെണ്ണ പഞ്ചസാര ചേർത്ത് ക്രീം ചെയ്യുക.
- മുട്ട ചേർത്ത് അടിക്കുക.
- മാവ് പൊടി, ബേക്കിങ്ങ് പൗഡർ, ഉപ്പ്, പഞ്ചസാര എന്നിവ ചേർക്കുക. ഇടക്കിടെ പാലും ചേർക്കുക.
- നെയ് തേച്ച ബേക്കിങ്ങ് പാനിലേക്ക് മാറ്റുക.
- 175 °C (350 °F)യിൽ പാകമാവുന്നത് വരെ ബേക്ക് ചെയ്യുക.
പാചകം (വിശദമായി)
[തിരുത്തുക]ഈ ചേരുവകകൾ ആവശ്യമാണ്:
-
ചേരുവകൾ. (ഉപ്പ് കാണിച്ചിട്ടില്ല)
-
1. അവൻ പ്രീഹീറ്റ് ചെയ്യുക.
-
2. വെണ്ണ പഞ്ചസാര ചേർത്ത് ക്രീം ചെയ്യുക.
-
3. മുട്ട ചേർത്ത് അടിക്കുക.
-
മുട്ട അടിച്ചതിന്ശേഷം ഇങ്ങനെയിരിക്കും.
-
5. അല്പം മാവ് പൊടി ചേർക്കുക
-
6. അല്പം പാൽ കൂടി
-
5 ഉം 6 ഉം മാവും പാലും തീരുന്നത് വരെ ആവർത്തിക്കുക.. ഇപ്പോൾ കൂട്ട് മൃദുവായിരിക്കും.
-
7. നെയ് തേച്ച ബേക്കിങ്ങ് പാനിലേക്ക് ഒഴിച്ച് അവനിൽ വെക്കുക.
-
8. കേക്ക് പാകമായോ എന്നറിയാൻ: ഒരു കത്തി കേന്ദ്രത്തിൽ കുത്തിനോക്കുക.
-
കത്തിയിൽ മാവ് ആകുന്നെങ്കിൽ വീണ്ടും ബേക്ക് ചെയ്യുവാൻ വെക്കുക.
-
അവസാനം