ഉള്ളടക്കത്തിലേക്ക് പോവുക

പാചകപുസ്തകം:സംഭാരം

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
സംഭാരം

ചേരുവകൾ

[തിരുത്തുക]
  • തൈരു - 4 ഗ്ലാസ്‌ (നല്ല പുളിയുണ്ടെങ്കിൽ ആവശ്യത്തിനു തണുത്ത വെള്ളം ചേർക്കണം)
  • നാടൻ പച്ചമുളക് - 4 എണ്ണം
  • ഇഞ്ചി - 3/4 ഇഞ്ച് നീളത്തിൽ - ഒരു കഷണം
  • നാരകത്തിന്റെ ഇല - ഒന്ന്
  • കറിവേപ്പില - 1 കതിർപ്പ്
  • ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

[തിരുത്തുക]

പച്ചമുളക്, ഇഞ്ചി, കറിവേപ്പില, നാരകത്തിന്റെ ഇല ഇവയെല്ലാം ചതച്ചെടുക്കുക. അതും ആവശ്യത്തിനു ഉപ്പും ചേർത്ത് മോരിൽ ചേർത്തിളക്കുക. ഉപ്പോ എരിവോ കൂടിപ്പോയിട്ടുന്ടെങ്കിൽ ആവശ്യത്തിനു മോരോ തണുത്ത വെള്ളമോ ചേർക്കുക.

അവലംബം

[തിരുത്തുക]
  • ഈ താൾ മലയാളം വിക്കിപീഡിയയിൽ നിന്ന് ഇറക്കുമതി ചെയ്തതാണ്
"https://ml.wikibooks.org/w/index.php?title=പാചകപുസ്തകം:സംഭാരം&oldid=18652" എന്ന താളിൽനിന്ന് ശേഖരിച്ചത്