Jump to content

പാചകപുസ്തകം:ബീറ്റ്‌റൂട്ട് ജ്യൂസ്

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
  • ബീറ്റ്‌റൂട്ട് തൊലി കളഞ്ഞ് കഷ്ണങ്ങളാക്കുക.
  • വെള്ളം,
  • പഞ്ചസാര,
  • ഇഞ്ചി എന്നിവ ചേർത്ത് തിളപ്പിക്കുക.
  • നന്നായി തിളച്ച് കഴിഞ്ഞാൽ ചെറുനാരങ്ങാനീരും ചേർക്കാം. ചൂട് ആറിയതിനുശേഷം കുടിക്കാം.