പാചകപുസ്തകം:നൂഡിൽസ്

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

ചേരുവകൾ[തിരുത്തുക]

  • നൂഡിൽസ് 1 പാക്ക്
  • കാബേജ് അരിഞത് 1 കുപ്
  • സ്പ്രിങ് ഒനിയൻ 4 തണ്ട്
  • കാപ്സിക്കം 1/2
  • കാരറ്റ് 1
  • സൊയ സൊസു 2 ടീസ്പൂൺ
  • റെഡ് ചില്ലി 1 ടീസ്പൂൺ
  • കുരുമുളക് പൊടി
  • ഉപ്പ്
  • ഒയിൽ

പാചക വിധി[തിരുത്തുക]

കാബേജ് , കാപ്സിക്കം, കാരറ്റ് എന്നിവ തീപ്പെടി കൊള്ളി കനതിൽ അരിഞു വെക്കുക.സ്പ്രിങ് ഒനിയൻ വെള്ള ഭാഗവും പച്ചഭാഗവും വെറെ വെറെ അരിഞു വെക്കുക ഒരു വലിയ പാത്രതിൽ(സോസ് പാനിൽ ) 10 കുപ് വെള്ള്മെദുതു തിളപ്പികുക. വെള്ളം വെട്ടി തിളക്കൻ തുദങിയാൽ ഒരു സ്പൂൻ എണ്ണ് ഒഴിക്കുക. 2 സ്പൂൻ ഉപും ചെർക്കുക. പിന്നീടെ നൂഡിൽസ് ചെർക്കുക. 5 മിനുട് കൊണ്ട് നൂഡിൽ വെന്തുകിട്ടും. ഇതു ഒരു അരിപ്പയിയിലെക്കു മാറ്റി തണുത്ത് വെള്ളം ഒഴിചു നൂഡിൽസിന്റെ പശപശപ് മാറ്റുക. പിന്നീട് ഇതൊരു പരന്ന പാത്രത്തിലെക്കു മാറ്റുക.1 സ്പൂൺ എണ്ണ് ഇതിലെക്കു ഒഴിചു നൂഡിൽസിൽ മിക്സ് ചെയ്യുക.

ഒരു ഇരുമ്പു ചീനചട്ടിയൊ നോൺ സ്റ്റിക്ക് കടായി പാത്രമൊ അടുപ്പതു വെക്കുക.ശ്രധിക്കുക പാചകം മുഴുവനും ഉയർന്ന ചൂടിലാണു ചെയ്യെണ്ടതു. പാത്രത്തിലെക്കു 1 ടെബിൽ സ്പൂൻ ഒയിൽ ഒഴിക്കുക. എണ്ണയിൽ നിന്നും പുകവരുന്ന സമയതു സ്പ്രിങ് ഒനിയൻ വെള്ള്ഭാഗം ഇടുക.20-30 സെകൺറ്റിനുശെഷം കാബേജ് , കാപ്സിക്കം, കാരറ്റ് എന്നിവ ചെർക്കുക. ഒരു മിനിട്ടു ഇവ നന്നായി ഇളക്കുക. പിന്നീടു സൊയ സൊസു റെഡ് ചില്ലി സോസ് ഇവ ചെർക്കുക്.കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേർതു നന്നായി ഇലക്കുക. ഇതിലെക്ക്ക്ക് നൂഡിൽസ് ചെർക്കുക. രന്ദു തവ ഉപയൊഗിചി നൂദിൽസ് നന്നയിൽ ഇളക്കുക. അദുപ്പിൽ നിന്നും മട്ടിയതിനു ഷെഷം സ്പ്രിങ് ഒനിയൻ ചെർക്കുക

"https://ml.wikibooks.org/w/index.php?title=പാചകപുസ്തകം:നൂഡിൽസ്&oldid=15680" എന്ന താളിൽനിന്ന് ശേഖരിച്ചത്