ഉള്ളടക്കത്തിലേക്ക് പോവുക

പാചകപുസ്തകം:നാരങ്ങാവെള്ളം

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

നാരങ്ങ നീര് വെള്ളത്തിൽ കലർത്തി ഉണ്ടാക്കുന്ന ഒരു പാനീയമാണ്. ഇത് കേരളത്തിൽ ഏറെ പ്രചാരമുള്ള ഒരു പാനീയമാണ്.ഈ പാനീയത്തിന് മിതമായ പുളിയോടൊപ്പം ചെറിയൊരു മധുരമോ ഉപ്പുരുചിയോ ഉണ്ടാകും

ചേരുവകൾ

[തിരുത്തുക]
  • നാരങ്ങ -1 എണ്ണം
  • വെള്ളം – 1 ഗ്ലാസ്
  • പഞ്ചസാര/ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

[തിരുത്തുക]
  • ആദ്യം ഒരു നാരങ്ങ രണ്ടു കഷ്ണമാക്കി മുറിച്ച് നീര് പിഴിഞ്ഞെടുക്കുക.
  • അതിലേക്ക് പഞ്ചസാര/ഉപ്പ് ചേർത്ത് നന്നായി ഇളക്കിയോജിപ്പിച്ച് ഒരു മിശ്രിതം ഉണ്ടാക്കുക
  • ശേഷം ഇതിലേക്ക് തണുത്ത വെള്ളം ഒഴിച്ച് ഇളക്കിയെടൂക്കുക
  • ഉടൻ തന്നെ വിളമ്പാം

ഇത് ഒരു തണുത്ത രുചിയുള്ള പാനീയമാണ്. ആവശ്യമെങ്കിൽ കുറച്ച് കസ്കസ് ചേർക്കം