പാചകപുസ്തകം:ചെമ്മീൻ ഒഴിച്ചു കറി
ദൃശ്യരൂപം
ചേരുവകൾ
[തിരുത്തുക]- ചെമ്മീൻ
- മുരിങ്ങക്കായ
- മാങ്ങ
- തേങ്ങാ
- പച്ചമുളക്
- ഉള്ളി
- മഞ്ഞപ്പൊടി
- ഉപ്പ്
- വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
[തിരുത്തുക]ചെമ്മീൻ വൃത്തിയാക്കി കൂടെ മുരിങ്ങക്കായ , മാങ്ങ, പച്ചമുളക് എന്നിവ ചേർത്ത് ആവശ്യത്തിനു വെള്ളം ഒഴിച്ചു മഞ്ചട്ടിയിൽ വേവിക്കാൻ വെയ്ക്കുക . വെന്തു വരുമ്പോൾ തേങ്ങാ ചിരകിയത് , ഉള്ളി , മഞ്ഞപ്പൊടി എന്നിവ ചേർത്ത് അരച്ചു വെച്ച മിശ്രിതം വെന്ത ചെമ്മീൻ കൂട്ടിലേക്ക് ഒഴിച്ചു ആവശ്യത്തിനു ഉപ്പും ചേർത്തു ചൂടാക്കുക . തിളച്ചു വരുമ്പോൾ വാങ്ങി വെച്ച് കടുക് താളിച്ചു ഉപയോഗിക്കുക .