പാചകപുസ്തകം:ചിക്കൻ ചില്ലി സൂപ്പ്
ദൃശ്യരൂപം
ചേരുവകൾ
[തിരുത്തുക]| കോഴിയിറച്ചി | - 100 ഗ്രാം |
| സവാള അരിഞ്ഞെടുത്തത് | - 1 എണ്ണം |
| കൂൺ | - 4 കഷ്ണം |
| വെളുത്തുള്ളി ചില്ലി സോസ് | - 1 ടീസ്പൂൺ |
| പഞ്ചസാര | - 1/2 ടീസ്പൂൺ |
| മൈദമാവ് | - 2 ടേബിൾസ്പൂൺ |
| മുട്ടയുടെ വെള്ള | - 1 എണ്ണത്തിന്റെ അടിക്കാത്തത് |
| ചുവന്നമുളക് | - ഒരെണ്ണം അരിഞ്ഞെടുത്തത് |
| വിനാഗിരി | - 1 ടേബിൾസ്പൂൺ |
| ഉപ്പും കുരുമുളകും | - ആവശ്യത്തിന് |