Jump to content

പാചകപുസ്തകം:കോഴിക്കാൽ

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

ആവശ്യമായ സാധനം

[തിരുത്തുക]
  • പൂള (കപ്പ) 1 kgs
  • മൈദ മാവു 300 grm
  • ഉപ്പ് - ആവശ്യത്തിന്
  • മഞ്ഞൾ പൊടി 25 ഗ്രാം
  • മുളക് പൊടി 25 ഗ്രാം
  • പാചക എണ്ണ 500 ഗ്രാം

ഉണ്ടാക്കുന്ന വിധം

[തിരുത്തുക]

പൂള (കപ്പ) നേരിയ തോതിൽ മുറിക്കുക (pencil പോലെ). ഒരു പാത്രത്തിൽ ഉപ്പും മഞ്ഞൾ പൊടിയും മുളക് പൊടിയും മൈദ മാവും പാകത്തിന് വെള്ളവും ചേർത്ത് കുഴക്കുക.ഇങ്ങനെ കുഴച്ച് കിട്ടുന്നതിൽ മുറിച്ച് വെച്ച പൂള നന്നായി mix ചെയ്യുക. ഇത് ഓരോ ചെറിയ ചെറിയ കൂട്ടങ്ങളായി തരം തിരുച്ചു വെക്കാം (100 ഗ്രാം വീതം) 2. പാചക എണ്ണ അടുപ്പത്ത് വെച്ചു ചൂടാക്കുക. തിളച്ചു കഴിഞ്ഞാൽ ചേർത്ത് വെച്ച പൂള ഓരോ പിടി (കൂട്ടങ്ങൾ) എടുത്തു എണ്ണയിൽ ഇടുക. വെന്തു എന്നു തോന്നുംബോള് എണ്ണ ഒഴിഞ്ഞു പോകുന്ന രീതിയിൽ കൊരി എടുത്തു വെക്കുക.

"https://ml.wikibooks.org/w/index.php?title=പാചകപുസ്തകം:കോഴിക്കാൽ&oldid=16837" എന്ന താളിൽനിന്ന് ശേഖരിച്ചത്